ഒരു സമയത്തു ലിവിങ് ടുഗതറിൽ കഴിഞ്ഞ ഗായകർ ആയിരുന്നു ഗോപി സുന്ദറും, അഭയ ഹിരണ്മയിയും, എന്നാൽ പെട്ടന്നായിരുന്നു ഗോപി സുന്ദർ അഭയുമായുള്ള ബന്ധം ഉപേക്ഷിച്ചു അമൃത സുരേഷിനെ വിവാഹം കഴിച്ചത്, ഇപ്പോൾ അഭയ ഹിരണ്മയി ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. താൻ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് എത്തുന്നതുമുൻപ് തന്നെ ഐ എഫ് എഫ് കെ യിൽ ആങ്കറായി ജോലി നോക്കിയിരുന്നു
അതിനു ശേഷം ഒരു ചാനലിന് വേണ്ടി ഇന്റർവ്യൂവർ ആയി വർക്ക് ചെയ്യ്തു, ആ നിമിഷത്തിലാണ് ഗോപിയെ ആദ്യമായി കാണുന്നത്. ശരിക്കും എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ഗോപിയുമായുള്ള കണ്ടുമുട്ടലും പരിചയവുമായിരുന്നു, ഞാൻ പാട്ട് പാടാൻ വേണ്ടിയല്ല ഗോപിയെ കണ്ടുമുട്ടിയത്, ശരിക്കും ഞങ്ങളുടെ ലിവിങ് റിലേഷൻ വലിയ ശക്തിയുള്ളതായിരുന്നു
ഗോപി ആയിരുന്നു എന്നോട് പാട്ട് പാടണമെന്നു അഭ്യർത്ഥിച്ചത്, പാട്ടിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതും ഗോപി ആയിരുന്നു. ഗോപിയുടെ പാർട്ടണർ ആയിരുന്ന സമയത്തു എല്ലാവരും വിചാരിച്ചത് ഞാൻ ഗോപിയുടെ പാട്ടുകൾ മാത്രമായിരിക്കും പാടുക എന്നത്, എന്നാൽ അങ്ങനെയല്ല അഭയ ഹിരണ്മയി പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…