ഗോപി ആയിരുന്നു തന്റെ ജീവിതത്തിന്റെ ടേണിങ് പോയിന്റ്! ഞങ്ങൾ കണ്ടുമുട്ടിയത് പാട്ടിനെ വേണ്ടിയല്ല, അഭയ 

ഒരു സമയത്തു ലിവിങ് ടുഗതറിൽ കഴിഞ്ഞ ഗായകർ ആയിരുന്നു ഗോപി സുന്ദറും, അഭയ ഹിരണ്മയിയും, എന്നാൽ പെട്ടന്നായിരുന്നു ഗോപി സുന്ദർ അഭയുമായുള്ള ബന്ധം ഉപേക്ഷിച്ചു അമൃത സുരേഷിനെ വിവാഹം കഴിച്ചത്, ഇപ്പോൾ അഭയ ഹിരണ്മയി…

ഒരു സമയത്തു ലിവിങ് ടുഗതറിൽ കഴിഞ്ഞ ഗായകർ ആയിരുന്നു ഗോപി സുന്ദറും, അഭയ ഹിരണ്മയിയും, എന്നാൽ പെട്ടന്നായിരുന്നു ഗോപി സുന്ദർ അഭയുമായുള്ള ബന്ധം ഉപേക്ഷിച്ചു അമൃത സുരേഷിനെ വിവാഹം കഴിച്ചത്, ഇപ്പോൾ അഭയ ഹിരണ്മയി ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. താൻ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് എത്തുന്നതുമുൻപ് തന്നെ ഐ എഫ് എഫ് കെ യിൽ ആങ്കറായി ജോലി നോക്കിയിരുന്നു

അതിനു ശേഷം ഒരു ചാനലിന് വേണ്ടി ഇന്റർവ്യൂവർ ആയി വർക്ക് ചെയ്യ്തു, ആ നിമിഷത്തിലാണ് ഗോപിയെ ആദ്യമായി കാണുന്നത്. ശരിക്കും എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ഗോപിയുമായുള്ള കണ്ടുമുട്ടലും പരിചയവുമായിരുന്നു, ഞാൻ പാട്ട് പാടാൻ വേണ്ടിയല്ല ഗോപിയെ കണ്ടുമുട്ടിയത്, ശരിക്കും ഞങ്ങളുടെ ലിവിങ് റിലേഷൻ വലിയ ശക്തിയുള്ളതായിരുന്നു

ഗോപി ആയിരുന്നു എന്നോട് പാട്ട് പാടണമെന്നു അഭ്യർത്ഥിച്ചത്, പാട്ടിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതും ഗോപി ആയിരുന്നു. ഗോപിയുടെ പാർട്ടണർ ആയിരുന്ന സമയത്തു എല്ലാവരും വിചാരിച്ചത്  ഞാൻ ഗോപിയുടെ പാട്ടുകൾ മാത്രമായിരിക്കും പാടുക എന്നത്, എന്നാൽ അങ്ങനെയല്ല അഭയ ഹിരണ്മയി പറയുന്നു.