കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളെങ്കിലും അത് അത്രയും പ്രേഷകരുടെ മനസിൽ തങ്ങി നിർത്തിയ ഗായിക ആണ് അഭയ ഹിരണ്മയി. ഗോപിസുന്ദറുമായുള്ള റിലേഷൻ ഷിപ്പും,വേർപിരിയലും സോഷ്യൽ മീഡിയിൽ വലിയ വാർത്തകൾ ആയി വന്ന ഒന്നായിരുന്നു. ഇരുവരുടയും വേര്‍പെടുത്തൽ കൂടുതൽ ബാധിച്ചത് അഭയിൽ ആയിരുന്നു കാരണം താരം സോഷ്യൽ മീഡിയിൽ ഇടുന്ന ഓരോ പോസ്റ്റുകളും അങ്ങനെയുള്ളതായിരുന്നു.ഇപ്പോൾ അതിലും വലിയ തെളിവാണ് എം ജി ശ്രീകുമാർ പങ്കെടുത്ത ഒരു പരുപാടിയിൽ എംജി ഈ കാര്യം ചോദിക്കുക ഉണ്ടായി. എന്നാൽ സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.
അൽപ്പം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആണ് അഭയ പങ്കുവെക്കുന്നതിൽ അധികം. അത് കൊണ്ട് തന്നെ അഭയയ്ക്ക് വിമർശകരും ഏറെയാണ്. അത് കൊണ്ട് തന്നെ നിരവധി ഫോല്ലോവേഴ്സും താരത്തിന് ഉണ്ട്. ഗോപി സുന്ദറുമായി റിലേഷനിൽ ആയിരുന്ന സമയത്ത് ഒക്കെ അഭയ പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വേർ പിരിഞ്ഞതിൽ പിന്നെ അഭയയ്ക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അഭയ തന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
തന്റെ ജീവിത രീതിയെ കുറിച്ചാണ് താരം പറഞ്ഞത്. താൻ ഇപ്പോൾ സ്ഥിരമായി ജിമ്മിൽ പോകാറുണ്ട് എന്നും ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാറുണ്ട് എന്നുമാണ് അഭയ പറഞ്ഞത്. അത് മാത്രമല്ല ടിഷ്യൂ പേപ്പർ ഇല്ലാതെ തനിക് ഒരു ജീവിതം ഇല്ല എന്നും എവിടെ പോയാലും താൻ അതും കൊണ്ടാണ് പോകുന്നത് എന്നുമാണ് അഭയ പറയുന്നത്. ടിഷ്യൂ കൊണ്ടാണ് താൻ ജീവിക്കുന്നത് എന്നും അഭയ പറഞു. ചെറുപ്പത്തിൽ തന്റെ ആഗ്രഹം ഐ എ എസ് എടുക്കണം എന്നായിരുന്നു എന്നും അതിന് വേണ്ടി പ്രീപെയർ ചെയ്യണം എന്നുമൊക്കെ ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ വലുതായപ്പോൾ ആ ആഗ്രഹം ഒക്കെ പോയി എന്നുമാണ് അഭയ പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…