ചെറുപ്പത്തിൽ തന്റെ ആഗ്രഹം അതായിരുന്നു, എന്നാൽ അത് നടന്നില്ല

കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളെങ്കിലും അത് അത്രയും പ്രേഷകരുടെ മനസിൽ തങ്ങി നിർത്തിയ ഗായിക ആണ് അഭയ ഹിരണ്മയി. ഗോപിസുന്ദറുമായുള്ള റിലേഷൻ ഷിപ്പും,വേർപിരിയലും സോഷ്യൽ മീഡിയിൽ വലിയ വാർത്തകൾ ആയി വന്ന ഒന്നായിരുന്നു. ഇരുവരുടയും വേര്പെടുത്തൽ കൂടുതൽ  ബാധിച്ചത് അഭയിൽ ആയിരുന്നു കാരണം താരം  സോഷ്യൽ മീഡിയിൽ ഇടുന്ന ഓരോ പോസ്റ്റുകളും അങ്ങനെയുള്ളതായിരുന്നു.ഇപ്പോൾ അതിലും വലിയ തെളിവാണ് എം ജി ശ്രീകുമാർ പങ്കെടുത്ത ഒരു പരുപാടിയിൽ എംജി ഈ കാര്യം ചോദിക്കുക ഉണ്ടായി. എന്നാൽ സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

അൽപ്പം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആണ് അഭയ പങ്കുവെക്കുന്നതിൽ അധികം. അത് കൊണ്ട് തന്നെ അഭയയ്ക്ക് വിമർശകരും ഏറെയാണ്. അത് കൊണ്ട് തന്നെ നിരവധി ഫോല്ലോവേഴ്സും താരത്തിന് ഉണ്ട്. ഗോപി സുന്ദറുമായി റിലേഷനിൽ ആയിരുന്ന സമയത്ത് ഒക്കെ അഭയ പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വേർ പിരിഞ്ഞതിൽ പിന്നെ അഭയയ്ക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അഭയ തന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ ജീവിത രീതിയെ കുറിച്ചാണ് താരം പറഞ്ഞത്. താൻ ഇപ്പോൾ സ്ഥിരമായി ജിമ്മിൽ പോകാറുണ്ട് എന്നും ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാറുണ്ട് എന്നുമാണ് അഭയ പറഞ്ഞത്. അത് മാത്രമല്ല ടിഷ്യൂ പേപ്പർ ഇല്ലാതെ തനിക് ഒരു ജീവിതം ഇല്ല എന്നും എവിടെ പോയാലും താൻ അതും കൊണ്ടാണ് പോകുന്നത് എന്നുമാണ് അഭയ പറയുന്നത്. ടിഷ്യൂ കൊണ്ടാണ് താൻ ജീവിക്കുന്നത് എന്നും അഭയ പറഞു. ചെറുപ്പത്തിൽ തന്റെ ആഗ്രഹം ഐ എ എസ് എടുക്കണം എന്നായിരുന്നു എന്നും അതിന് വേണ്ടി പ്രീപെയർ ചെയ്യണം എന്നുമൊക്കെ ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ വലുതായപ്പോൾ ആ ആഗ്രഹം ഒക്കെ പോയി എന്നുമാണ് അഭയ പറഞ്ഞത്.