സോഷ്യൽ മീഡിയയിൽ സജീവമായ അഭയ ഹിരൺ മയി ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഗായിക തനറെ ആദ്യ കച്ചേരി നടത്തിയ സന്തോഷവും, ഒപ്പം ഭയവുമാണ് പങ്കിട്ടിരിക്കുന്നത്. അവിശ്വസനിയമായ കാര്യമാണ് താൻ ചെയ്തതെന്ന് ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു അരങ്ങേറ്റ കച്ചേരി നടത്തിയ സന്തോഷത്തിലാണ് താൻ എന്നും, തന്റെ കുടുംബത്തിലുള്ള സംഗീത വിദ്വാന്മാർ പലരും ചെയ്യാത്ത കാര്യ൦ ഞാൻ ചെയ്യ്തു
എന്ന അഹങ്കാരം അല്ലാ അവരിത് ചെയ്യ്തില്ലല്ലോ, അപ്പൊ ഞാൻ എങ്ങനെ ചെയ്യും, എന്ന ന്യായമില്ലായ്മ എന്റെ മുന്നിൽ ഉണ്ടായിരുന്നത്. തെറ്റുകൾ സംഭവിച്ചു പക്ഷെ കച്ചേരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി,ചെയ്യാൻ പറ്റുമെന്ന് എന്നൊരു തോന്നൽ ഉണ്ടായി, ആദ്യമേ അമ്മ ഒരു പ്രൊഫഷണൽ കച്ചേരി ആർട്ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും ,പേടിപ്പിച്ചിട്ട് ഒരു കാര്യമില്ലന്ന് മനസിലാക്കി
അവസാനം അമ്മ എങ്ങനെ എങ്കിലും ഒന്ന് പാടി തീർത്താൽ മതിയെന്ന് പോയിന്റിൽ എത്തി. ഒരു ഗുരുവിന് വേണ്ടത് ക്ഷമയും, സമാധാനവും അറിവുമാണ്, മിനിചേച്ചിയുള്ളതുകൊണ്ടാണ് ഈ കാര്യം സാധിച്ചത്, മഹാരാജാസ് കോളേജിൽ സംഗീത വിഭാഗം എഛ് ഓ ഡി ആണ് അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്തേ ,കൂടെനിന്നവരുടെ ആത്മവിശ്വാസം ഒരുപാട് നന്ദി അഭയ കുറിച്ച്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…