തെറ്റുകൾ  സംഭവിച്ചു! എന്നാൽ ആ  മഹത്തായ കാര്യം കഴിഞ്ഞപ്പോൾ അത് വലിയൊരു ആത്മവിശ്വാസമായി, അഭയ ഹിരൺ മയി

സോഷ്യൽ മീഡിയയിൽ സജീവമായ അഭയ ഹിരൺ മയി  ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഗായിക തനറെ ആദ്യ കച്ചേരി നടത്തിയ സന്തോഷവും, ഒപ്പം ഭയവുമാണ് പങ്കിട്ടിരിക്കുന്നത്. അവിശ്വസനിയമായ…

സോഷ്യൽ മീഡിയയിൽ സജീവമായ അഭയ ഹിരൺ മയി  ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഗായിക തനറെ ആദ്യ കച്ചേരി നടത്തിയ സന്തോഷവും, ഒപ്പം ഭയവുമാണ് പങ്കിട്ടിരിക്കുന്നത്. അവിശ്വസനിയമായ കാര്യമാണ് താൻ ചെയ്തതെന്ന് ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു അരങ്ങേറ്റ കച്ചേരി  നടത്തിയ സന്തോഷത്തിലാണ് താൻ എന്നും, തന്റെ കുടുംബത്തിലുള്ള സംഗീത വിദ്വാന്മാർ പലരും ചെയ്യാത്ത കാര്യ൦ ഞാൻ ചെയ്യ്തു

എന്ന അഹങ്കാരം അല്ലാ അവരിത് ചെയ്യ്തില്ലല്ലോ, അപ്പൊ ഞാൻ എങ്ങനെ ചെയ്യും, എന്ന ന്യായമില്ലായ്മ  എന്റെ മുന്നിൽ ഉണ്ടായിരുന്നത്. തെറ്റുകൾ സംഭവിച്ചു പക്ഷെ കച്ചേരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി,ചെയ്യാൻ പറ്റുമെന്ന് എന്നൊരു തോന്നൽ ഉണ്ടായി, ആദ്യമേ അമ്മ ഒരു പ്രൊഫഷണൽ കച്ചേരി ആർട്ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും ,പേടിപ്പിച്ചിട്ട് ഒരു കാര്യമില്ലന്ന് മനസിലാക്കി

അവസാനം അമ്മ എങ്ങനെ എങ്കിലും ഒന്ന് പാടി തീർത്താൽ മതിയെന്ന് പോയിന്റിൽ എത്തി. ഒരു ഗുരുവിന് വേണ്ടത് ക്ഷമയും, സമാധാനവും അറിവുമാണ്, മിനിചേച്ചിയുള്ളതുകൊണ്ടാണ് ഈ കാര്യം സാധിച്ചത്, മഹാരാജാസ് കോളേജിൽ സംഗീത വിഭാഗം എഛ് ഓ ഡി ആണ് അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്തേ ,കൂടെനിന്നവരുടെ ആത്മവിശ്വാസം ഒരുപാട് നന്ദി അഭയ കുറിച്ച്