തന്റെ വ്യക്തിജീവിതത്തിൽ പതറാതെ മുന്നേറുന്ന ഒരു ഗായിക ആണ് അഭയ ഹിരൺ മയി. ഗോപി സുന്ദറുമായി ലിവിങ് റിലേഷൻ ഉണ്ടായി പിരിഞ്ഞിട്ടും ഒരു വാക്ക് പോലും പറയാതെ ഇന്നും തന്റേടത്തോടെ ജീവിക്കുകയാണ് അഭയ, എന്നാൽ താനെടുത്ത തീരുമാനങ്ങൾ ഒന്നും തന്നെ ഇന്നും വിഫലമായി വിചാരിക്കുന്ന ഒരാൾ അല്ല എന്നും ഗായിക പറയുന്നു. തന്റെ ജീവിതത്തിലെ ആ നിമിഷത്തിൽ സങ്കടം ഉണ്ടെങ്കിലും താൻ സന്തോഷിച്ചു തന്നെ മുന്നേറും എന്നാണ് അഭയ പറയുന്നത്. കരഞ്ഞു ജീവിക്കാനുള്ള സന്ദർഭങ്ങൾ ഒന്നും തന്നെ തന്റെ ജീവിതത്തിലുണ്ടായില്ല എന്നും താരം പറയുന്നു.
24 നെ നൽകിയ അഭിമുഖ്ത്തിൽ ആണ് ഗായിക ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. എല്ലാത്തിനോടും സിങ്ക് ആകുന്ന ഒരു വ്യക്തിയാണ് ഞാൻ, എന്നെ എവിടെ കൊണ്ടിട്ടാലും ഞാൻ ജീവിക്കും അഭയ പറയുന്നു. ആ ഒരു കാര്യം എന്റെ അച്ഛനിൽ നിന്നുമാണ് കിട്ടിയത്.
എന്റെ ചങ്കൂറ്റം ആണ് എന്റെ ജീവിതത്തിൽ എന്നെ ഇതുവരെയും തുണച്ചതും. ഞാൻ ഇപ്പോൾ തന്നെ ഒരു സംഗീത സംവിധായിക ആണ്, ഇനിയും ഇന്റിപെന്റയായ സംഗീതം ഈ വർഷത്തിൽ തന്നെ ചെയ്യണം. ഞാൻ സിനിമയിൽ ഇതുവരെയും സംഗീതം നിര്‍വഹിച്ചിട്ടില്ല, മ്യൂസിക് ആൽബങ്ങളും മറ്റും ചെയ്യ്തിട്ടുണ്ട്. ഇനിയും സിനിമയും ചെയ്യണം. എനിക്ക് ജീവിതത്തിൽ കൂടുതൽ ചിരിക്കാൻ ആണിഷ്ടം, എനിക്ക് ജീവിതത്തിൽ ദുഃഖിക്കാൻ ഉള്ള വകയൊന്നും ഈശ്വരൻ ഇതുവരെയും തന്നട്ടില്ല, അഥവാ അങ്ങനൊരു സങ്കടം ഉണ്ടായാലും ഞാൻ ചിരിച്ചു കൊണ്ട് മാത്രമേ അതിനെ നേരിടൂ അഭയ പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…