ഭർത്താവിന്റെ ആക്രമണം കാരണം തന്റെ ഗര്ഭാവസ്ഥ ഇപ്പോൾ മോശം നടി ദിവ്യ ശ്രീധർ!!

മലയാള൦ സീരിയൽ പോലെ തന്നെ ഇന്നു തമിഴ് സീരയലിനും പ്രേക്ഷകർ ഒരുപാടാണ്. ഇപ്പോൾ തമിഴ് സീരിയൽ നടി ദിവ്യ ശ്രീധർ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷകർ ഞെട്ടലോടു കേൾക്കുന്നത്.നടി ഇപോൾ തൻറെ ഭർത്താവ് അരണവിനെതിരെ രംഗത്തു എത്തിയിരിക്കുകയാണ്. മാധ്യമങ്ങൾക്കുമുന്നിൽ  താൻ ചതിക്കപ്പെട്ടു എന്ന് കരഞ്ഞുകൊണ്ട് പറയുന്നു. ഇരുവരും രഹസ്യമായി ആയിരുന്നു വിവാഹം കഴിച്ചത്, വിവാഹത്തിന് ശേഷം താരം  ഗർഭിണി ആകുകയും ചെയ്യ്തു.

താൻ ഗർഭിണി ആണെന്നറിഞ്ഞിട്ടും തന്നെ ഒരുപാട് അരണവ്  ഉപദ്രവിചെന്നും  താരം പറയുന്നു, ആ ഉപദ്രവത്തിൽ തനിക്കു ഇനിയും മുന്നോട്ടു ഈ ഗർഭം കൊണ്ടുപോകാൻ കഴിയില്ല എന്നു ഡോക്ടർ മാർ പറഞ്ഞെന്നും താരം പറയുന്നു. എന്നാൽ അത് മാത്രമല്ല താരം പറയുന്നത്, അരണവിനെ മറ്റൊരു സീരിയൽ നടിയുമായി ബന്ധം ഉണ്ടെന്നും പറയുന്നു, നടിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദിവ്യ. അൻഷിദ  എന്ന നടിയുമായാണ് തന്റെ ഭർത്താവ് ബന്ധം പുലര്ത്തുന്നതെന്നും ദിവ്യ പറയുന്നു.

ചെല്ലമ്മ എന്ന പരമ്പരയിൽ അരണവിന്റെ നായിക ആയി എത്തുന്നത് അൻഷിദ ആണ്. താൻ പലപ്രവശ്യം സെറ്റിൽ ചെല്ലുമ്പോൾ ഇരുവരും അടുത്തിഴപെടുന്നത് കണ്ടു എന്നും അത് ചോദിച്ചതിനാണ് തന്നെ ആക്രമിച്ചതെന്നും ദിവ്യ ശ്രീധർ പറയുന്നു. എന്നാൽ ദിവ്യ പറയുന്നത് കള്ളമാണ് എന്ന് അരണവ്  പറയുന്നു, ഒരിക്കൽ ദിവ്യ ഞങ്ങൾ സെറ്റിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അൻഷിദയുടെ മുടിക്ക് കുത്തിപിടിക്കുകയും ചെയ്യ്തു എന്നാൽ എല്ലാവരും പിടിച്ചു മാറ്റിയതിനു ശേഷം അൻഷിദ ഒരു ബോട്ടിൽ എടുത്തെറിഞ്ഞത് ദിവ്യയുടെ ഷോൾഡറിൽ തട്ടി അരണവ് പറയുന്നു.