രീൽസുകളിലൂടയും, സ്റ്റേജ് ഷോകളിലൂടയും പ്രേഷകർക്കു സുപരിചിതയായ നടി ആണ് കൃഷ്ണ പ്രഭ. തന്റെ റീൽസുകൾക്കു ലഭിക്കുന്ന കമെന്റുകൾക്ക് തിരിച്ചു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം , പറയാം നേടാം എന്ന പരുപാടിയിൽ ആണ് ഈ വിവരംങ്ങൾ താരം തുറന്നു പറഞ്ഞത്. തന്റെ സുഹൃത്തു സുനിതക്കൊപ്പം ആണ് കൃഷ്ണപ്രഭ അധികവും റീൽസുകൾ ചെയ്യ്തിട്ടുള്ളതും. ലോക്ക് ഡൗൺ സമയത്തു തോന്നി തനിക്കും ഈ റീൽസുകൾ ചെയ്യ്താൽ എന്താന്ന്.