മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് നന്ദു എങ്കിലും സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞത്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയ ശ്രെദ്ധ ആകുന്നത്. ചരിത്രം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ബിയർ കുടിക്കുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. ഒർജിനൽ ബിയർ കാണിക്കണം, പൊട്ടിക്കുമ്പോൾ പത വരണം. പണ്ട് ഡ്രിങ്ക്സ് സിനിമയിൽ കാണിക്കുമ്പോൾ കട്ടൻ ആയിരുന്നു കാണിക്കുന്നത്, എന്നാൽ ബിയർ പൊട്ടിക്കുമ്പോൾ യഥാർത്ഥ ബിയർ തന്നെ കാണിക്കണം നന്ദു പറയുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …