വർഷം കുറേയായെടാ അഭിനയിക്കാൻ തുടങ്ങിയിട്ട് മമ്മൂക്കയുടെ ഈ വാക്കുകൾ കേട്ട് ഞാൻ ഭയന്നു നന്ദു!!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് നന്ദു എങ്കിലും സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞത്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയ…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് നന്ദു എങ്കിലും സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞത്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയ ശ്രെദ്ധ ആകുന്നത്. ചരിത്രം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ബിയർ കുടിക്കുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. ഒർജിനൽ ബിയർ കാണിക്കണം, പൊട്ടിക്കുമ്പോൾ പത വരണം. പണ്ട് ഡ്രിങ്ക്സ്  സിനിമയിൽ കാണിക്കുമ്പോൾ  കട്ടൻ ആയിരുന്നു കാണിക്കുന്നത്, എന്നാൽ ബിയർ പൊട്ടിക്കുമ്പോൾ  യഥാർത്ഥ ബിയർ തന്നെ കാണിക്കണം നന്ദു പറയുന്നു.

ഞങ്ങൾ ബിയർ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക കയറി വന്നു. ഒർജിനൽ ബിയർ ആണോ എന്ന അദ്ദേഹം ചോദിച്ചു. അന്നാണ് ഞാൻ അദ്ദേഹത്തെ കാണുന്നത് .ഒർജിനൽ ബിയർ ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പി;അറിഞ്ഞു വര്ഷം കുറേയായെടാ അഭിനയിക്കാൻ എത്തിയിട്ട് ഇന്നവരെ  ബിയർ കിട്ടിയിട്ടില്ല, നിന്റെ എത്രമത്തെ ചിത്രമാണെടാ ,ഞാൻ പറഞ്ഞു രണ്ടാമത്തെ കൊള്ളാം  ഞങൾ അഭിനയിക്കുന്ന സമയത്തു വല്ല കാടിവെള്ളം ഒഴിച്ച് തരും അദ്ദേഹത്തിന്റെ ഇ വാക്കുകൾ കേട്ടപ്പോൾ ഞ്ഞാൻ ആകെ ഭയന്നു പോയി താരം പറഞ്ഞു.

പക്ഷെ അദ്ദേഹം ഒരു തമാശ പറഞ്ഞതായിരുന്നു, അന്നാണ് എനിക്ക് അദ്ദേഹത്തിന്റെ അടുത്തിടപഴകാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ മനസിൽ സ്നേഹം ഉണ്ടെങ്കിലും അദ്ദേഹത്തിന് അത് പ്രകടിപ്പിക്കാൻ അറിയില്ല നന്ദു പറയുന്നു.