ഒരു സിനിമ കണ്ടു കഴിഞ്ഞാൽ ഇന്ന് ഏതു പ്രേക്ഷകനും വിമർശിക്കാനുള്ള അവകാശം ഉണ്ട്. ഇന്ന് ആർട് ഓഫ് ഫിലിം മേക്കിങ് എന്താണ് എന്ന് അവർക്കറിയാം ,എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ആർട്ട് ഓഫ് ഫിലിം മേക്കിങ്, ഇന്ന് ഒരു മൊബൈൽ ഫോൺ കൊണ്ട് സിനിമ എടുത്ത തീയറ്ററിൽ കാണിക്കാവുന്ന സൗകര്യം വരെ ഉണ്ട് അത് കൊണ്ട് ആർക്കും വിമർശിക്കാൻ കഴിയും നടൻ പറയുന്നു
എന്നാൽ ഇന്ന് സിനിമകളെ കുറിച്ച് സംസാരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉണ്ട്, പൊതുവേദികൾ ഉണ്ട് അതുകൊണ്ടു ഒരു സിനിമ കണ്ടിറങ്ങിയ പ്രേഷകനെ അതിന് വിമർശിക്കാൻ കഴിയും. വളരെ പെട്ടന്ന് ചെയ്യാവുന്ന ഒരു ഫിലിം മേക്കിങ് ആണ് ഇന്ന് ഉള്ളത് അതുകൊണ്ടു ആ സിനിമ എത്രത്തോളം നന്നായി, അല്ല്ങ്കിൽ അതിന്റെ പോരായ്മയെ കുറിച്ച് ഇന്നു പ്രേഷകനെ കഴിയും പൃഥ്വിരാജ് പറയുന്നു
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…