പണ്ട് ആ സൗകര്യമില്ല എന്നാൽ ഇന്ന് ഒരു സിനിമ കണ്ടാൽ വിമർശിക്കാം പൃഥ്വിരാജ് 

ഒരു സിനിമ കണ്ടു കഴിഞ്ഞാൽ ഇന്ന് ഏതു പ്രേക്ഷകനും വിമർശിക്കാനുള്ള  അവകാശം ഉണ്ട്. ഇന്ന് ആർട് ഓഫ് ഫിലിം മേക്കിങ് എന്താണ് എന്ന് അവർക്കറിയാം ,എളുപ്പത്തിൽ ചെയ്‌യാവുന്ന ഒന്നാണ് ആർട്ട് ഓഫ് ഫിലിം മേക്കിങ്,…

ഒരു സിനിമ കണ്ടു കഴിഞ്ഞാൽ ഇന്ന് ഏതു പ്രേക്ഷകനും വിമർശിക്കാനുള്ള  അവകാശം ഉണ്ട്. ഇന്ന് ആർട് ഓഫ് ഫിലിം മേക്കിങ് എന്താണ് എന്ന് അവർക്കറിയാം ,എളുപ്പത്തിൽ ചെയ്‌യാവുന്ന ഒന്നാണ് ആർട്ട് ഓഫ് ഫിലിം മേക്കിങ്, ഇന്ന് ഒരു മൊബൈൽ ഫോൺ കൊണ്ട് സിനിമ  എടുത്ത  തീയറ്ററിൽ കാണിക്കാവുന്ന സൗകര്യം വരെ ഉണ്ട് അത് കൊണ്ട് ആർക്കും വിമർശിക്കാൻ കഴിയും നടൻ പറയുന്നു

എന്നാൽ പണ്ട് സിനിമകളെ കുറിച്ച് വിമർശിക്കാൻ ഇന്നത്തെ കൂട്ടുള്ള പൊതു വേദികൾ ഒന്നും തന്നെ ഇല്ലായിരുന്നു, എന്നാൽ ഇന്ന് അങ്ങനെയല്ല സാഹചര്യങ്ങൾ. അതുകൊണ്ടു ഏതു പ്രേക്ഷകനും വിമർശിക്കാൻ കഴിയും  ഒരു സിനിമ കണ്ടിറങ്ങിയാൽ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ ആണ് പൃഥ്വിരാജ് ഇതിനെ കുറിച്ച് സംസാരിച്ചത്. പണ്ട് ഒരു ചിത്രം കണ്ടു കഴിയുമ്പോൾ അത് ഒന്നുകിൽ ഒരു സുഹൃത്തിനോട് അല്ലെങ്കിൽ വീട്ടിലുള്ള അംഗങ്ങളോട് അത്രമത്രേമകഴിയുകയുള്ളു

എന്നാൽ ഇന്ന് സിനിമകളെ കുറിച്ച് സംസാരിക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്, പൊതുവേദികൾ ഉണ്ട് അതുകൊണ്ടു ഒരു സിനിമ കണ്ടിറങ്ങിയ പ്രേഷകനെ അതിന് വിമർശിക്കാൻ കഴിയും. വളരെ  പെട്ടന്ന് ചെയ്‌യാവുന്ന ഒരു ഫിലിം മേക്കിങ് ആണ് ഇന്ന് ഉള്ളത് അതുകൊണ്ടു ആ സിനിമ എത്രത്തോളം നന്നായി, അല്ല്ങ്കിൽ അതിന്റെ പോരായ്‌മയെ കുറിച്ച് ഇന്നു പ്രേഷകനെ കഴിയും പൃഥ്വിരാജ് പറയുന്നു