ഒരു തെന്നിന്ത്യൻ താര സുന്ദരിയാണ് ശ്രുതി ഹാസൻ, തന്റെ സൗന്ധര്യത്തിനു വേണ്ടിയാണ് സര്‍ജറി ചെയ്യ്തത് എന്നുള്ള ആരോപണത്തിനെതിരെയാണ് താരം പ്രതികരിച്ചു കൊണ്ട് എത്തുന്നത്. തന്റെ മുഖം സുന്ദരമാകാൻ വേണ്ടിയാണു താൻ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യ്തത് അതിനു എന്താണ് ഇത്ര തെറ്റ്, പലപ്പോഴും തന്റെ മുഖത്തിനു മാറ്റം വരുത്തുന്നു എന്‍ പറഞ്ഞു കൊണ്ട് നിരന്തരം വാർത്തകൾ എത്താറുണ്ട്, എന്നാൽ അതിലെന്താണ് തെറ്റ് താരം പറയുന്നു.