സൗന്തര്യത്തിന് വേണ്ടിയല്ല അങ്ങനെ ചെയ്യ്തത്,എങ്ങനെ പറഞ്ഞാലും തനിക്കു കുഴപ്പമില്ല ശ്രുതി ഹാസൻ!!

ഒരു തെന്നിന്ത്യൻ താര സുന്ദരിയാണ് ശ്രുതി ഹാസൻ, തന്റെ സൗന്ധര്യത്തിനു വേണ്ടിയാണ്  സര്ജറി ചെയ്യ്തത് എന്നുള്ള  ആരോപണത്തിനെതിരെയാണ് താരം പ്രതികരിച്ചു കൊണ്ട് എത്തുന്നത്. തന്റെ മുഖം സുന്ദരമാകാൻ വേണ്ടിയാണു താൻ പ്ലാസ്റ്റിക്ക് സര്ജറി ചെയ്യ്തത്…

ഒരു തെന്നിന്ത്യൻ താര സുന്ദരിയാണ് ശ്രുതി ഹാസൻ, തന്റെ സൗന്ധര്യത്തിനു വേണ്ടിയാണ്  സര്ജറി ചെയ്യ്തത് എന്നുള്ള  ആരോപണത്തിനെതിരെയാണ് താരം പ്രതികരിച്ചു കൊണ്ട് എത്തുന്നത്. തന്റെ മുഖം സുന്ദരമാകാൻ വേണ്ടിയാണു താൻ പ്ലാസ്റ്റിക്ക് സര്ജറി ചെയ്യ്തത് അതിനു എന്താണ് ഇത്ര തെറ്റ്, പലപ്പോഴും തന്റെ മുഖത്തിനു മാറ്റം വരുത്തുന്നു എന് പറഞ്ഞു കൊണ്ട് നിരന്തരം വാർത്തകൾ എത്താറുണ്ട്, എന്നാൽ അതിലെന്താണ് തെറ്റ് താരം പറയുന്നു.

തന്റെ മൂക്കിന് വേണ്ടിയാണു സര്ജറി ചെയ്യ്തത്, തന്റെ മൂക്കിന് പരുക്ക് പറ്റിയതുകൊണ്ടാണ് താൻ നോസ് സര്ജറി ചെയ്യ്തത്. തന്റെ ഈ സർജറിക്ക്‌ മുൻപ് താൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അതിൽ അറിയാം എന്റെ മുഖത്തെ കുറിച്ച്. താൻ സര്ജറി ചെയ്യ്തത്  സൗന്ധര്യത്തിനു വേണ്ടിയെന്നുള്ള  വാർത്തകൾ ആയിരുന്നു പുറത്തു വന്നത് അങ്ങനെയാണെങ്കിൽ അങ്ങനെ തിരുത്താൻ പോകുന്നില്ല താരം പറയുന്നു. തന്റെ മുഖം താൻ സൗന്ദര്യം കൂടിയെന്ന് പറഞ്ഞാൽ അതിലെന്താ തെറ്റ്.

ഇതിനു മുൻപ്  തന്റെ രോഗത്തെ പറ്റിപറഞ്ഞുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആയിരുന്നു, സിഒഎഎസ്, എന്‍ഡോമെട്രിയോസിസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തനിക്കുണ്ട് എന്നായിരുന്നു ശ്രുതി പറഞ്ഞത്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ വാൽട്ടയർ വീരയ്യ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.