മലയാള സിനിമയിലെ നിരവധി ആരാധകരുള്ള നടൻ ആണ് പൃഥ്വിരാജ്, ഒരിടക്ക് താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ പരാചയം ആയിരുന്നു. അങ്ങനെ പരാചയപെട്ട സിനിമകളിൽ ഒന്നായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്യ്ത ‘സിംഹാസനം’. ചിത്രം നിർമിച്ചത് എസ് ചന്ദ്രകുമാർ ആയിരുന്നു ഇപ്പോൾ പൃഥിരാജിനെ കുറിച്ച് എസ് ചന്ദ്രകുമാർ പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ റിലീസ് അഭിമുഖ്ത്തിൽ പോലും പൃഥ്വി പങ്കെടുത്തിരുന്നില്ല.