സിനിമയുടെ റിലീസ് അഭിമുഖത്തിൽ പോലും പൃഥ്വിരാജ് പങ്കെടുത്തില്ല,സിനിമക്ക് വൻ പരാചയം സംഭവിച്ചു എസ് ചന്ദ്രകുമാർ!!

മലയാള സിനിമയിലെ നിരവധി ആരാധകരുള്ള നടൻ ആണ് പൃഥ്വിരാജ്, ഒരിടക്ക് താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ പരാചയം ആയിരുന്നു. അങ്ങനെ പരാചയപെട്ട സിനിമകളിൽ ഒന്നായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്യ്ത ‘സിംഹാസനം’. ചിത്രം നിർമിച്ചത്…

മലയാള സിനിമയിലെ നിരവധി ആരാധകരുള്ള നടൻ ആണ് പൃഥ്വിരാജ്, ഒരിടക്ക് താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ പരാചയം ആയിരുന്നു. അങ്ങനെ പരാചയപെട്ട സിനിമകളിൽ ഒന്നായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്യ്ത ‘സിംഹാസനം’. ചിത്രം നിർമിച്ചത് എസ്  ചന്ദ്രകുമാർ ആയിരുന്നു ഇപ്പോൾ പൃഥിരാജിനെ കുറിച്ച് എസ്  ചന്ദ്രകുമാർ പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ റിലീസ് അഭിമുഖ്ത്തിൽ പോലും പൃഥ്വി പങ്കെടുത്തിരുന്നില്ല.

സുകുമാരനോടുള്ള ഇഷ്ട്ടം തന്നെ ആയിരുന്നു മകനായ പൃഥിരാജിനോടും തനിക്കു തോന്നിയതു. ഞാൻ അഞ്ചു ലക്ഷം രൂപ കടം വാങ്ങാൻ രണ്ടു പ്രവശ്യം ചെന്നു,ആ രണ്ടു പ്രാവശ്യവും അയാൾ എന്നെ അകറ്റി എസ് ചന്ദ്രകുമാർ പറയുന്നു. സിനിമകൾ വിജയിക്കുന്നത് കൊണ്ടാണ് പുള്ളിയെ കൊള്ളാമെന്നു എല്ലാവരും കരുതുന്നത്. ജനങ്ങൾ വേണ്ടാന്ന് വെച്ചാൽ അവിടെ തീർന്നു എല്ലാം.ലാൽ സാറിനെ കണ്ടെങ്കിലും പുള്ളി പടിക്കുമെന്നു വിചാരിച്ചു. ലാലിനൊരു രീതിയുണ്ട് അത് എല്ലവരും അംഗീകരിക്കുന്ന തരത്തിലുള്ളതാണ് ചന്ദ്രകുമാർ പറയുന്നു.

മോഹൻലാലിൻറെ നാടുവാഴികൾ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം പോലെ ഒരുക്കാൻ തീരുമാനിച്ച ചിത്രം ആയിരുന്നു സിംഹാസനം എന്നാൽ ചില ഈഗോ പ്രശ്ങ്ങൾ കാരണം അത് മാറ്റിയത്‌ എസ് ചന്ദ്ര കുമാർ പറയുന്നു.എന്നാൽ പൃഥ്വിരാജിന്റെ ഇപ്പോൾ റിലീസ് ആകുന്ന ചിത്രങ്ങൾ എല്ലാം വൻ ഹിറ്റുകളായി തന്നെ മാറാറുണ്ട്, ഇപ്പോൾ താരത്തിന്റെ ഖലീഫ എന്ന ചിത്രം റിലീസിന്റെ ഒരുക്കങ്ങളിലാണ്.