ഒമർ ലുലു സംവിധാനം ചെയ്യ്ത ‘അഡാർ ലവ്’എന്ന ചിത്രത്തിലെ പ്രിയയുടെ കണ്ണിറുക്കൽ സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയിരുന്നു. അതിനു ശേഷം പ്രിയേ വിങ്ക് ഗേൾ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രമിൽ നിരവധി ഫോള്ളോഴ്സും ലഭിക്കുകയും ചെയ്യ്തു. ഈ ഒരു കണ്ണിറുക്കലോടു കൂടി ഒമറിനെ തന്റെ കഥയിൽ തന്നെ മാറ്റം വരുത്തുകയും ചെയ്യ്തിരുന്നു. നൂറിൻ ഷെരീഫിനെ ആയിരുന്നു നായികാ ആക്കാൻ തീരുമാനിച്ചത്എന്നാൽ പിന്നീട പ്രിയ ക്ക് ആ നായിക സ്ഥാനം ലാഭിക്കുവായിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…