കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും എത്തിയ നടൻ ആയിരുന്നു മുകേഷ്. അന്നത്തെ കാലത്തെ സൂപ്പർഹീറോസിന്റെ നായിക ആയ സരിതയെആയിരുന്നു പ്രണയിച്ചു മുകേഷ് വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട് എന്നാൽ ഒരു സമയത്തു ഈ ബന്ധത്തിന് ചില വിള്ളലുകൾ സംഭവിച്ചു വിവാഹമോചനത്തിൽ കലാശിച്ചു. ഇപ്പോൾ മക്കളായ ശ്രാവൺ ബാബും, തേജസ് ബാബും അമ്മ സരിതയ്ക്കൊപ്പം ആണ് കഴിയുന്നത്. ഇപ്പോൾ മുകേഷ് തന്റെ യു ടുബ് ചാനലിൽ കൂടി പങ്കുവെച്ച കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.