തന്റെ മകൻ പറഞ്ഞ ആ വാക്കുകൾ എന്റെ നെഞ്ച് പൊട്ടിച്ചു ആ അനുഭവത്തെ കുറിച്ച് മുകേഷ്!!

കലാപാരമ്പര്യമുള്ള  കുടുംബത്തിൽ നിന്നും എത്തിയ നടൻ ആയിരുന്നു മുകേഷ്. അന്നത്തെ കാലത്തെ സൂപ്പർഹീറോസിന്റെ നായിക ആയ  സരിതയെആയിരുന്നു  പ്രണയിച്ചു മുകേഷ്  വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട് എന്നാൽ ഒരു സമയത്തു ഈ ബന്ധത്തിന്…

കലാപാരമ്പര്യമുള്ള  കുടുംബത്തിൽ നിന്നും എത്തിയ നടൻ ആയിരുന്നു മുകേഷ്. അന്നത്തെ കാലത്തെ സൂപ്പർഹീറോസിന്റെ നായിക ആയ  സരിതയെആയിരുന്നു  പ്രണയിച്ചു മുകേഷ്  വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട് എന്നാൽ ഒരു സമയത്തു ഈ ബന്ധത്തിന് ചില വിള്ളലുകൾ സംഭവിച്ചു വിവാഹമോചനത്തിൽ കലാശിച്ചു. ഇപ്പോൾ മക്കളായ ശ്രാവൺ ബാബും, തേജസ് ബാബും അമ്മ സരിതയ്ക്കൊപ്പം ആണ് കഴിയുന്നത്. ഇപ്പോൾ മുകേഷ് തന്റെ യു ടുബ് ചാനലിൽ കൂടി പങ്കുവെച്ച കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

തന്റെ മക്കളെ കുറിച്ചും, ഓണത്തെ കുറിച്ചുമുള്ള വാചകങ്ങൾ ആണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ഓണകാലത്തു താൻ വിദേശ പരിപാടിക്ക് പോയപ്പോൾ തനിക്കു ഒരുപാട് സങ്കടമുണ്ടാകുന്ന  കാര്യമുണ്ടായി. താൻ വിദേശ പരിപാടിക്കു പോയ തിരുവോണദിവസം ഓണഘോഷപരുപാടി കഴിഞ്ഞും,സദ്യയും കഴിഞ്ഞും നാട്ടിലേക്കു താൻ വിളിച്ചു,ആ സമയം മൂത്തമകൻ ആയിരുന്നു ഫോൺ എടുത്തത്, അവൻ എന്നോട് ഒരുപാടു ദേഷ്യപെടുകയും ഒപ്പം സങ്കടം പറയുകയും ചെയ്യ്തു. പിന്നീട് എന്റെ ഇളയമകൻ എന്നോട് പറഞ്ഞു അച്ഛനെ ഞങൾ ഒരിക്കലും മാപ്പ് തരില്ല, എന്നാൽ ഈ വാചകം കേട്ട് എന്റെ നെഞ്ച് പൊള്ളിപ്പോയി മുകേഷ് പറയുന്നു.

എന്റെ ഹൃദയം നൊമ്പരപെട്ട സമയത്തു എന്നെ സ്വാന്തനിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. ഇതേ അവസ്ഥ ആയിരുന്നു എന്റെ വീട്ടിലും മോഹന്ലാൽ പറഞ്ഞു. എന്റെ വീട്ടിൽ അമ്മയും പറഞ്ഞു ഈ ഓണ ദിവസമെങ്കിലും വീട്ടിൽ കഴിഞ്ഞു കൂടെ എന്ന് ചോദിച്ചു മോഹൻലാൽ പറഞ്ഞു.എന്നാൽ മുകേഷിന്റെ ഈ വാക്കുകൾ കേട്ട ആരാധകർ പറയുന്നു എന്തിനാണ് ഇപ്പോൾ ഇങ്ങനെ പറഞ്ഞു കരയുന്നതു അവരെ ഉപേക്ഷിച്ചു രണ്ട്മത് വിവാഹം കഴിച്ച നിങ്ങള്ക്ക് ഇത് ചിന്തിക്കാൻ പോലും അവകാശമില്ല എന്നും പറയുന്നു.