ഞങ്ങളുടെ വഴക്കു കണ്ടാൽ എല്ലാവരും വിചാരിക്കും എല്ലാം തീർന്നു എന്ന് സിദ്ധാർഥ്!!

സംവിധയകനും, നടനുമായ ഒരു താരം ആണ് സിദ്ധാർഥ് ഭരതൻ. തന്റെ ആദ്യ വിവാഹബന്ധം  വേർപെടുത്തിയതിനു ശേഷമാണ് സിദ്ധാർഥ് സുജിന ശ്രീധറിനെ വിവാഹം കഴിച്ചത്. സുജിന ഒരിക്കലും താര പത്നി റോളിൽ ഇതുവരെയും എത്തിയിട്ടില്ല എന്ന് സിദ്ധാർഥ് പറയുന്നു. ഇപ്പോൾ ഇരുവരും തങ്ങളുടെ ജീവിതത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഡാൻസറായ സുജിന ഇതുവരെയും ഒരു ഡാൻസ് സ്കൂൾ തുടങ്ങിയിട്ടില്ല . അതിനു വേണ്ടി താൻ പരിശ്രെമിക്കുന്നുണ്ടന്നു സിദ്ധാർത്ഥിന്റെ ഭാര്യ സുജിന പറയുന്നു.

തനിക്കു ഇന്ന ആളിന്റെ ഭാര്യ എന്ന് പറയാതെ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ ആണ് ഇഷ്ട്ടം സുജിന പറഞ്ഞു. വീട്ടിൽ സിദ്ധാർഥ് നല്ലൊരു ഭർത്താവാണ്, ജോലിയോട് വളരെ ആത്മാർത്ഥ കാണിക്കുന്ന ഒരാൾ കൂടിയാണ് സിദ്ധാർഥ് .ഇപ്പോൾ മകൾ വന്നതിനു ശേഷം മാത്രമാണ് ജോലി കുറച്ചു കൊണ്ടുപോകുന്നത് സുജിന പറയുന്നു. മകളെ കൂടുതൽ മലയാളം പഠിപ്പിക്കാനാണ് താൻ ശ്രെമിച്ചിട്ടുള്ളതെന്നും, എന്നാൽ മകൻ കുറച്ചു മലയാളത്തിൽ സ്ലോ ആയിരുന്നു എന്നും സുജിന പറഞ്ഞു.

തന്റെ സിനിമകളെ എപ്പോളും വിമർശിക്കാറുണ്ട് എന്നും സിദ്ധാർഥ് പറയുന്നു, തങ്ങൾ വഴക്കിടുന്നത് കണ്ടാൽ അടുത്തുള്ളവർ വിചാരിക്കും ഇപ്പോൾ എല്ലാം തീർന്നത് തന്നെ എന്ന്. എന്നാൽ ഞങ്ങൾ തമ്മിലുള്ള  പ്രശ്നം രണ്ടു മണിക്കൂർ കൊണ്ട് തീരും. സിദ്ധു ആണ് ആദ്യം പിണങ്ങിയാൽ മിണ്ടുന്നത് സുജിന പറഞ്ഞു. പിന്നെ സിദ്ധുവിന്റെ മുന്നിൽ ആർക്കും ഒരുപാടു പിണങ്ങി നിൽകാൻ സാധിക്കില്ല, അതുപോലെ സിദ്ധുവിനോടു പറഞ്ഞു വിജയിക്കാനും സാധിക്കില്ല സുജിന പറഞ്ഞു.

Suji