മമ്മൂട്ടിയുടെ ഡാൻസിനെ കുറിച്ചും,നടത്തത്തെ കുറിച്ചും പരിഹസിക്കാത്തവർ ആരുമില്ല, എന്നാൽ അദ്ദേഹത്തിന്റെ കാലിലെ ഈ മുടന്തിന് കാരണം ലൊക്കേഷനിൽ ഉണ്ടായ അപകടം എന്ന് സിനിമ നിരൂപകനായ പല്ലിശേരി പറയുന്നു. ലൊക്കേഷനിൽ ഉണ്ടായ പരുക്ക് ആണ് അദ്ദേഹത്തിന്റെ കാലിനു ഈ മുടന്തിന് കാരണം ,അത് താൻ കണ്ടതാണന്നും പല്ലിശ്ശേരി പറയുന്നു. എന്നാൽ മമ്മൂട്ടിക്ക് കാലിനു മുടന്തുണ്ടോ അതോ മിമിക്രിക്കാർ കളിയാക്കുന്നത് ആണോ എന്നുള്ളത് സംശയ൦ പലർക്കും ഉണ്ടായിരുന്നു, എന്നാൽ അങ്ങനൊരു മുടന്തു നടനുണ്ട് എന്ന് പല്ലിശേരി പറഞ്ഞു.
പി ജി വിശ്വംഭരൻ സംവിധാനം ചെയ്യുന്ന ചിത്രം അതിൽ സുകുമാരൻ , ഷീല ,സീമ ,സോമൻ തുടങ്ങിയവർ ആണ് അഭിനയിക്കുന്നത് ചിത്രത്തിൽ ആദ്യം നായകൻ ജയനെ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം കാരണം മമ്മൂട്ടിയെ തീരുമാനിക്കുവായിരുന്നു. അന്ന് മമ്മൂട്ടി അത്ര ക്ലച്ഛ് പിടിക്കാത്ത സമയം.
അതിൽ ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടിയെ കൊണ്ട് സംവിധായകൻ ചാടിപ്പിച്ചു, റിസ്കുള്ള രംഗം ആയിരുന്നു. അതിൽ അദ്ദേഹം ചാടിയതും അദ്ദേഹം വീഴുകയും ചെയ്യ്തു, അന്ന് ആ വീഴ്ചയിൽ അദ്ദേഹത്തിന്റെ കാലൊടിയുകയും ചെയ്യ്തു, അതിനു ശേഷം ആശുപത്രിയിൽ എത്തിക്കുകയും, കാലിന് പ്ലാസ്റ്റർ ഇടുകയും ചെയ്യ്തു, എന്നാൽ പൂർണമായും ആ ഒടിവ് ശരിയായില്ല, താൻ അതിനു ദൃക്സാക്ഷി ആണ് പല്ലിശേരി പറയുന്നു. അദ്ദേഹം ഡാൻസ് കളിക്കുന്ന ആൾ ആയിരുന്നു, പക്ഷെ ഈ ഒടിവിനു ശേഷമാണ് അദ്ദേഹത്തിന് ഈ മുടന്തു ഉണ്ടാകുകയും, ഡാൻസ് കളിയ്ക്കാൻ കഴിയാതെ വരുകയും ചെയ്യ്തത് പല്ലിശ്ശേരി പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…