ആക്ഷന്‍ കിംഗ് അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവമ്മ (85) അന്തരിച്ചു. മൈസൂരിലെ സ്കൂള്‍ അധ്യാപികയും അന്തരിച്ച കന്നഡ നടന് ശക്തി പ്രസാദിന്റെ ഭാര്യയുമായിരുന്നു. ബാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ഇന്നാണ് അന്തരിച്ചത്.
ലക്ഷ്മി ദേവമ്മയ്ക്ക് രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്. മൂത്തമകന് കിഷോര്‍ സര്‍ജ കന്നഡ സംവിധായകനാണ്. രണ്ടാമത്തെ മകന് അര്ജുന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റെ ആക്ഷന്‍ സിനിമകളിലൂടെ ആക്ഷന്‍ കിംഗ് അര്ജുന് എന്ന് പേര് നേടി.
തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. നടന് എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളിലും അര്ജുന് തെന്നിന്ത്യയില്‍ സ്വന്തമായൊരു ഇടം നേടിയിട്ടുണ്ട്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…