മലയാള സിനിമയിലെ വില്ലന്മാരിൽ മികച്ച ഒരു വില്ലനാണ് ദേവൻ, നടനായും സഹനടൻ ആയും ഒക്കെ ദേവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ദേവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തനിക്ക് സൗന്ദര്യം ഒരു ശാപമായി തോന്നിയിട്ടുണ്ട് എന്ന് ഇതിനു മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇ ഇടയ്ക്ക് നടന്ന ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ഒരനുഭവം ഉണ്ടായ കഥ ദേവൻ വെളിപ്പെടുത്തിയത്.
സൗന്ദര്യം കാരണം പല നടിമാരും താന്‍ വില്ലനായി അഭിനയിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആരാധന മൂത്തു ഒരിക്കല്‍ ഒരു യുവതി എന്റെ അടുത്തെത്തി അവരുടെ ആവശ്യം പറഞ്ഞത് കേട്ടപ്പോള്‍ ശെരിക്കും ഞെട്ടി. താന്‍ കടുത്ത ആരാധികയാണ് താങ്കളുടേത് എന്നും എനിക്ക് ദേവന്റെ രക്തത്തില്‍ ഉള്ള കുഞ്ഞു പിറക്കണം എന്നും ആയിരുന്നു യുവതിയുടെ ആവശ്യം. അവസാനം ഒട്ടേറെ സമയം സംസാരിച്ചു തന്നെ കൊണ്ട് കഴിയില്ല എന്ന് പറഞ്ഞു യുവതിയെ തിരിച്ചു അയക്കുക ആയിരുന്നു എന്ന് ദേവന് പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…