പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് മൈഥിലി. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. ഇടക്ക് വെച്ച് മലയാള സിനിമയിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് മാധ്യമങ്ങളിൽ നിറഞ്ഞത് വിവാഹ വർത്തയുമായാണ്. വ്യവസായിയായ സമ്പത്താണ് താരത്തിന്റെ ഭർത്താവ്.
ഇരുവരുടെയും വിവാഹം ഏവരും ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞിടയ്ക്കായിരുന്നു താരത്തിന് ഒരു മകൻ ജനിച്ചത്. കുഞ്ഞിനൊപ്പമാണ് ഇപ്പോൾ താരം. നീൽ എന്നാണ് കുഞ്ഞിന്റെ പേര്. ഇന്നിപ്പോൾ നീലന്റെ ചോറൂണ് ചിത്രങ്ങളും വിഡിയോകളുമായി എത്തിയിരിക്കുകയാണ് മൈഥിലി.
വലിയ സ്വീകാര്യത തന്നെയാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം ലഭിച്ചിരിക്കുന്നത്. ” നീലന് ഒരു നുള്ള് സ്നേഹം “എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുന്നിൽ വെച്ചാണ് നീലന് ചോറ് നൽകിയത്. താരത്തിന്റെ വിവാഹവും ഗുരുവായൂർ വെച്ചായിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…