മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രേം കുമാർ. നിരവധി ചലച്ചിത്രങ്ങളിൽ നായകനായും കോമേഡിയനായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. ഇന്ന് അധികമൊന്നും സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ് . അതുകൊണ്ട് തന്നെ നിറവാത്തി ആരാധകരെ സാമ്പത്തിയ്ക്കുവാനും താരത്തിന് സാധിച്ചു. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിയ്ക്കുന്ന ഒരു കുറിപ്പാണു വൈറൽ ആയിരിയ്ക്കുന്നത്. തന്റെ മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പാണു താരം പങ്കുവെച്ചത്.