വാരിയംകുന്നനില്‍ പിൻമാറുവാനുള്ള തീരുമാനം ഞാനായി മാത്രം എടുത്തതല്ല, തുറന്ന് പറഞ്ഞ് നടൻ പൃഥ്വിരാജ്

മലയാള സിനിമയിലെ യൂത്ത് ഐക്കണിൽ മുന്നിൽ നിൽക്കുന്ന നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സംവിധായകനായും താരം ഇപ്പോൾ മാറിക്കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ വേഷങ്ങൾ എല്ലാം തന്നെ സ്രെദ്ധയം ആകുന്നുണ്ട്. മുൻകാല നടൻ സുകുമാരന്റെ മകൻ കൂടിയായ പൃഥ്വിരാജ് അച്ഛന്റെ എല്ലാം ഗുണവും കിട്ടിയ മകനാണ് പൃഥ്വി എന്നൊരു അടക്കം പറച്ചിൽ തന്നെയുണ്ട് മലയാള സിനിമയിൽ. ഏതൊരു സിനിമ സാമൂഹിക രംഗങ്ങളിലും സ്വാന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന താരത്തിന് സ്ക്രീനിന് പുറത്ത് പൗരിക്ഷ നായകൻ തലത്തിലാണ് ഉള്ളത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിതരാനാണ് ഏല്ലാം മികച്ച വിജയമാണ് കൈവരിച്ചത് പക്ഷെ എന്നാൽ ഇപ്പോളിതാ വാരിയംകുന്നന്‍ സിനിമയിൽ നിന്നും പിന്മാറുവാനുള്ള തീരുമാനം താനായി എടുത്തല്ലെന്ന് തുറന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്.

prithviraj01

എന്ത് കൊണ്ട് എന്നാൽ ആ സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും താനല്ല അത് കൊണ്ട് തന്നെ അതിന് മറുപടി പറയേണ്ടത് അവർ തന്നെയാണെന്ന് പൃഥ്വിരാജ് പറയുന്നു.ഈ കാരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന ആരോപണങ്ങളിലും ജീവിതത്തെക്കുറിച്ചും ഒക്കെ മറ്റുള്ളവർ എന്ത് പറഞ്ഞാലും അതെല്ലാം തന്നെ ശ്രദ്ധിക്കാറില്ലെന്ന് താരം പറയുന്നു.അതെ പോലെ തന്നെ പൃഥ്വിരാജ്, മമതാ മോഹന്‍ദാസ് സുപ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ഭ്രമം യുഎഇയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ടു കൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. വാരിയംകുന്നന്‍ എന്ന ചിത്രം ആഷിഖ് അബു സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന ചിത്രമായിരുന്നു.നിർമ്മാതാക്കൾ ഈ സിനിമയെ കുറിച്ച് നടത്തിയ സംവാദത്തിന് ശേഷമാണ്  ആഷിഖ് അബുവും പൃഥ്വിരാജും ഈ ചിത്രത്തിൽ നിന്നും പിൻമാറിയത്.

prithviraj02

സിനിമയുടെ പ്രഖ്യാപനം നടന്നത് 2020 ജൂൺ മാസത്തിലായിരുന്നു.സോഷ്യൽ മീഡിയയിൽ ഈ പ്രഖ്യാപനം വലിയ തോതിൽ ചർച്ചാ വിഷയമായിരുന്നു.ഈ പ്രഖ്യാപനം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഈ സിനിമയിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് താരം വ്യക്തമാക്കുന്നത്.അതെ പോലെ തന്നെ ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നത് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയേയും മലബാര്‍ കലാപത്തെയും സംബന്ധിച്ച ചരിത്രം സിനിമയാക്കുമെന്നായിരുന്നു.ചിത്രീകരണം തുടങ്ങുന്നത് മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ആയിരിക്കുമെന്ന്  ആ സമയത്ത് വ്യക്തമാക്കിയിരുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് കൊണ്ട്  അണിയറ പ്രവര്‍ത്തകര്‍ പങ്ക് വെച്ചത് സിക്കന്തര്‍, മൊയ്തീന്‍  എന്നിവർ ചേർന്ന് കൊണ്ട് കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ നിർമ്മിക്കുമെന്നായിരുന്നു.

Vishnu