ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘ജവാൻ’.അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാകും എത്തുക. സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. അടുത്തിടെ ചിത്രത്തിലെ അതിഥി വേഷം അല്ലു അർജുൻ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ രാം ചരണിനെ ഈ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്
ഓസ്കാർ ചടങ്ങിന് മുന്നോടിയായി താരം യുഎസിലാണ്. തിരിച്ചെത്തിയ ശേഷമായിരിക്കും നടൻ കഥാപാത്രത്തിന് സമ്മതം മൂളുമോ ഇല്ലയോ എന്നതിൽ വ്യക്തത ഉണ്ടാവുക.10 മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള വേഷമായിരിക്കും ഈ നടന് ഉണ്ടാവുകയെന്നും പറയപ്പെടുന്നു. അടുത്ത വർഷം ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്ന ജവാനിൽ പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.
ചിത്രത്തിൽ വിജയ് സേതുപതി,സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു തുടങ്ങിയവരും സുപ്രധാന വേഷത്തിൽ ഉണ്ട്.ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…