മലയാള സിനിമയിൽ ചെറുതും വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് കുളപ്പുള്ളി ലീല. ഇപോൾ താരം തമിഴ് സിനിമകളിലും സജീവമായി മുന്നോട്ടു പോകുകയാണ്. നടൻ സൂര്യക്കൊപ്പം വദന്തിയിലാണ് അവസമായി ലീല അഭിനയിച്ചത്. ഇപ്പോൾ തന്റെ വ്യാജ മരണത്തിനു ശേഷം ഉണ്ടായ സംഭവത്തെ കുറിച്ചും, സൂര്യ എന്ന നടനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് . ഞാൻ സ്വപ്നം കാണാത്ത ഒരു ജീവിതം ആണ് എനിക്ക് സിനിമ തന്നത്.