അദ്ദേഹം അമ്മേ എന്നുവിളിച്ചു കൊണ്ട് പതിനായിരം രൂപ തന്നു എന്റെ കണ്ണു നിറഞ്ഞു കുളപ്പുള്ളി ലീല!!

മലയാള സിനിമയിൽ ചെറുതും വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് കുളപ്പുള്ളി ലീല. ഇപോൾ താരം തമിഴ് സിനിമകളിലും  സജീവമായി മുന്നോട്ടു പോകുകയാണ്. നടൻ സൂര്യക്കൊപ്പം വദന്തിയിലാണ് അവസമായി ലീല…

മലയാള സിനിമയിൽ ചെറുതും വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് കുളപ്പുള്ളി ലീല. ഇപോൾ താരം തമിഴ് സിനിമകളിലും  സജീവമായി മുന്നോട്ടു പോകുകയാണ്. നടൻ സൂര്യക്കൊപ്പം വദന്തിയിലാണ് അവസമായി ലീല അഭിനയിച്ചത്. ഇപ്പോൾ തന്റെ വ്യാജ മരണത്തിനു ശേഷം ഉണ്ടായ സംഭവത്തെ കുറിച്ചും, സൂര്യ എന്ന നടനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് . ഞാൻ സ്വപ്നം കാണാത്ത ഒരു ജീവിതം ആണ് എനിക്ക് സിനിമ തന്നത്.

ഞാൻ നടൻ സൂര്യക്കൊപ്പം വദന്തി എന്ന ചിത്രത്തിൽ അഭിനയിച്ചു അത് ഓ ടി ടി യിൽ ആയിരുന്നു റിലീസ് ചെയ്യ്തത്,എന്നാൽ അതിനെ കുറിച്ച് എനിക്ക് തീരെ അറിയാത്തതുകൊണ്ട് ഞാൻ ആ ചിത്രം കണ്ടില്ല, ഈ ചിത്രത്തിൽ അഭിനയിച്ചു ഞാൻ തിരികെ പോകാൻ നേരമദ്ദേഹം എന്റെ കൈയിൽ പതിനായിരം രൂപ അമ്മെ എന്ന് വിളിച്ചു കൊണ്ട് വെച്ച് തന്നു. ശരിക്കും പറഞ്ഞാൽ ആ സമയത്തു എന്റെ കണ്ണ് നിറഞ്ഞു പോയി നടി പറയുന്നു.

എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു അമ്മ നല്ല ഒരു ആർട്ടിസ്റ്റ് ആണ് ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഇന്നുമുണ്ട് . ഞാൻ സിനിമയിൽ വരാത്തത് എന്റെ മരണ വാർത്ത ഞാൻ തന്നെ എല്ലാവർക്കും ഇട്ടുകൊടുത്തു, എന്റെ അമ്മ വരെ പേടിച്ചു പോയി, ജീവിച്ചിരിക്കുന്നവരെ കൊന്നു പണം ഉണ്ടാകുന്നതിനേക്കാൾ നല്ലത് കക്കാൻ പോകുന്നതാണ്. എന്റെ ശവം അന്വേഷിച്ചു വീട്ടിൽ എത്തിയിരുന്നു ആളുകൾ, ഞാൻ ആ മരണ വാർത്ത ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്, എന്നെ വിളിച്ചു ചോദിക്കുന്നവരോട് പറഞ്ഞു ഞാൻ മരിച്ചിട്ടില്ല എന്ന് ലീല പറയുന്നു. എനിക്ക് അവാർഡ കിട്ടിയില്ലെങ്കിലും മരണം വരെ സിനിമയിൽ അഭിനയിച്ചാൽ മതി.