സിനിമ സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചു എന്നുള്ള വാർത്ത ആയിരുന്നു കുറെ സമയങ്ങൾ കൊണ്ട് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നത്, എന്നാൽ അദ്ദേഹത്തിന്റെ മരണം വ്യാജമെന്ന് നടനും, നിർമാതാവുമായ ദിനേശ് പണിക്കർ പറയുന്നു, അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനായി ഇരിക്കുന്നു, അദ്ദേഹം മരിച്ചു എന്ന വാർത്ത അറിഞ്ഞു ആത്മ അസോസിയേഷൻ വൈസ്പ്രസിഡന്റ് കിഷോർ സത്യ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചുവെന്നു കിഷോർ സത്യ പറയുന്നു.
മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു നടൻ അന്തരിച്ച വാർത്ത എത്തിയത്, ഇന്ന് രാവിലെ ആയിരുന്നു ഈ വാർത്ത സിനിമ ലോകവും പ്രേക്ഷകരും അറിഞ്ഞിരുന്നത്, നടൻ ടി എസ് രാജു അന്തരിച്ചു എന്നായിരുന്നു വാർത്ത എത്തിയത്,
സിനിമ സീരിയലിലെ കൂടുതൽ വില്ലൻ റോളുകളിൽ ആയിരുന്നു ടി എസ് രാജു അഭിനയിച്ചിരുന്നത്, എങ്കിലും താരം അഭിനയിച്ച ജോക്കർ എന്ന ചിത്രത്തിലെ ഗോവിന്ദൻ എന്ന സർക്കസ് മാനേജർ ആയിരുന്നു നടന്റെ പ്രധാന വേഷങ്ങളിൽ ഒന്ന്. പിന്നീട് പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു, സിനിമകളേക്കാൾ കൂടുതൽ അദ്ദേഹം അഭിനയിച്ചത് സീരിയലുകളിൽ ആയിരുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…