നിർമ്മാതാവ് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലുമെല്ലാം മലയ സിനിമ മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് വിജയ് ബാബു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളാണ് വിജയ് ബാബുവിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ആ ചിത്രങ്ങളുടെ എല്ലാം വിജയം തന്നെയാകാം തുടർന്നും സിനിമ പിടിയ്ക്കുവാൻ വിജയ് ബാബുവിനെ പ്രേരിപ്പിച്ചതും. ഫ്രൈഡേ ഫിലിംസ് വലിയ മുന്നേറ്റം തന്നെയാണ് മലയാള സിനിമാമേഖലയിൽ ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്നത്. കഴിഞ്ഞിടയ്ക്ക് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച ഹിറ്റ് ചലച്ചിത്രമായിരുന്നു ഹോം. കോവിഡ് ലോക്ക്ഡൗൺ കാലയളവിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒരു ഫീൽ ഗുഡ് ചിത്രമായിരുന്നു ഹോം. ഇന്നിപ്പോൾ ഹോമിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും വിജയ് ബാബു പറയുന്ന കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. “അച്ഛനു ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…