തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക ഉൽഘാടന ചടങ്ങിനും, അല്ലെങ്കിൽ മറ്റുള്ള ചടങ്ങുകൾക്കോ പങ്കെടുക്കുമ്പോൾ സോഷ്യൽ മീഡിയിൽ ഒരുപാട് പരിഹാസങ്ങൾ തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്, എന്നാൽ ആദ്യം താൻ ഇതിനെ ശ്രെദ്ധ കൊടുത്തില്ല, നടി പറയുന്നു.
ഒരാളുടെ ശരീരത്തെ കുറിച്ച് പറഞ്ഞു കളിയാക്കുന്നത് അത്ര നല്ല പ്രവണത അല്ല. എന്നിൽ ഉണ്ടാകുന്ന ട്രോളുകൾ ഞാൻ ഒരുപരിധി വരെ ആസ്വദിച്ചിട്ടുണ്ട്, എന്നാൽ അതിരു വിട്ടാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ശരിക്കും ഞാൻ ബോഡി ഷെയിംങ്ങിനെ ഇര ആയിട്ടുണ്ട്, ആദ്യം തൻ ഇതിനെ ഒന്നും ചെവി കൊടുത്തിരുന്നില്ല, എന്റെ വീട്ടുകാരും, എന്നാൽ അതിരു വിട്ടാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ല ഹണി റോസ് പറയുന്നു.
അതെ സമയം തന്റെ ശരീരത്തെ കുറിച്ച് സ്ത്രീകൾ പോലും പരിഹസിക്കുന്നത് കാണുമ്പൊൾ വലിയ സങ്കടം തോന്നാറുണ്ട്. താൻ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നത് , ഒരു പ്രോഗ്രമിന് പങ്കെടുത്തപ്പോൾ അവതാരക ആയ പെൺകുട്ടി ചോദിച്ചു ഹണി റോസ് മുന്നിൽ കൂടി പോയാൽ എന്ത് ചെയ്‌യും ഇത് ചോദിക്കുകയും ആ പെൺകുട്ടി ചിരികുകയാണ് ചെയ്യുന്നത്, കേട്ടുകൊണ്ടിരുന്ന നടൻ പറഞ്ഞു ഒന്നും തോന്നാറില്ല എന്നാണ്, എങ്കിലും ആ കുട്ടിയുടെ ചിരി എനിക്ക് സങ്കടം ആണ് ഉണ്ടാക്കിയത്, ഒരു സ്ത്രീ ശരീരത്തെ ആണ് ഇങ്ങനെ പരിഹസിക്കുന്നത് ഹണി റോസ് പറയുന്നു.
സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…
നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…
യുവ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം…