നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മന്യ, സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം, ഇപ്പോൾ വനിതാ ദിനത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
സോഷ്യൽ മീഡിയിൽ തന്റെ അമ്മയെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. തന്റെ അമ്മയുടെ രണ്ടു കിഡ്നിയും തകരാറിൽ ആയിരുന്നു. ഡയബെറ്റിക്ക് ആയതുകൊണ്ട് വളരെ പ്രയാസകരം ആയിരുന്നു, ഒരുപാടു പ്രയാസങ്ങൾക്കു ശേഷം ഇപ്പോൾ അമ്മയുടെ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞു, അധിക ദിവസം ആയിട്ടില്ല ഇപ്പോൾ, എന്തായാലും ഇപ്പോൾ അമ്മക്ക നല്ല ചിലക്സ കൊടുക്കാൻ കഴിഞ്ഞതിൽ മകൾ എന്ന നിലയിൽ എനിക്ക് വലിയ സന്തോഷം ആണ്, കാരണം എന്റെ ജീവിതത്തിലെ നേടും തൂൺ എന്റെ അമ്മയായിരുന്നു മന്യ പറയുന്നു.