കാസ്റ്റിംഗ് കൗച് പുറത്തുനില്കുന്നവർക്കു മാത്രമല്ല സിനിമയിൽ അകത്തുള്ളവര്കും ഉണ്ടായിട്ടുണ്ട്, അങ്ങനൊരു അനുഭവം തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ.തന്റെ കാസ്റ്റിംഗ് കൗച് എന്നല്ല അതിനു പറയേണ്ടത് ശരിക്കും പറഞ്ഞാൽ ഒരു ദുരന്ത അവസ്ഥ എന്ന് തന്നെ വേണം പറയണം. എന്തായാലും അതിൽ നിന്നും താൻ എങ്ങനെയോ രക്ഷപെടുകയും ചെയ്യ്തു നടി പറയുന്നു. തന്നെ ഒരു സിനിമയിലെ സംവിധായകൻ ആയിരുന്നു മുറിയിലേക്ക് ക്ഷണിച്ചത്