ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ വാർത്തയായിരിക്കുന്ന വിഷയം ആണ് ജൂഡ് ആന്റണിയോട് മമ്മൂട്ടിയുടെ മാപ്പ് പറച്ചിൽ, ഇതിനിടയിലേക്കാണ് ഒരു സമയത്തു മോഹൻലാൽ നടത്തിയ ഒരു അഭിമുഖം ചർച്ച ആകുന്നത്. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നീ ചിത്രങ്ങളിൽ ഒന്നിച്ചു മോഹന്‍ലാലിനോടൊപ്പം അഭനയിച്ച നടിയാണ് രഞ്ജിനി, ജെ ബി ജംക്ഷൻ എന്ന പ്രോഗ്രമിൽ ജോൺ ബ്രിട്ടാസ് ആയിരുന്നു അവതാരകൻ ,