രഞ്ജിനിയുടെ തടിയെപറ്റി അവതാരകൻ പറഞ്ഞപ്പോൾ മോഹൻലാൽ കൊടുത്ത മറുപടി കിടിലൻ!!

ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ വാർത്തയായിരിക്കുന്ന വിഷയം ആണ് ജൂഡ് ആന്റണിയോട് മമ്മൂട്ടിയുടെ  മാപ്പ് പറച്ചിൽ, ഇതിനിടയിലേക്കാണ് ഒരു സമയത്തു മോഹൻലാൽ നടത്തിയ ഒരു അഭിമുഖം ചർച്ച ആകുന്നത്. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു…

ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ വാർത്തയായിരിക്കുന്ന വിഷയം ആണ് ജൂഡ് ആന്റണിയോട് മമ്മൂട്ടിയുടെ  മാപ്പ് പറച്ചിൽ, ഇതിനിടയിലേക്കാണ് ഒരു സമയത്തു മോഹൻലാൽ നടത്തിയ ഒരു അഭിമുഖം ചർച്ച ആകുന്നത്. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നീ ചിത്രങ്ങളിൽ ഒന്നിച്ചു മോഹന്ലാലിനോടൊപ്പം അഭനയിച്ച നടിയാണ് രഞ്ജിനി, ജെ ബി ജംക്‌ഷൻ എന്ന പ്രോഗ്രമിൽ ജോൺ ബ്രിട്ടാസ് ആയിരുന്നു അവതാരകൻ ,

ഈ അഭിമുഖ്ത്തിൽ മോഹൻലാലിനോട് രഞ്ജിനി ഒരു ചോദ്യമായി എത്തി, ചേട്ടാ നമ്മൾ ഒരുമിച്ചു രണ്ടുമൂന്നു സിനിമകളിൽ അഭിനയിച്ചല്ലോ എന്തെങ്കിലും ചേട്ടനെ എന്നോട് ചോദിക്കാനുണ്ടോ? അതിനു മോഹൻലാൽ മറുപടി പറയുന്നതിന് മുൻപ് തന്നെ അവതാരകൻ ഇടക്ക് കയറി പറഞ്ഞു, രഞ്ജിനി അങ്ങ് തടിച്ചു അല്ലെ ഇങ്ങനെ =ബ്രിട്ടാസ് മോഹൻലാലിനോട് പറഞ്ഞു, ബ്യൂട്ടി ലൈസ് ഇന്‍ ഫ്‌ളെഷ്, നോട്ട് ഇന്‍ ബോണ്‍സ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ മോഹൻലാൽ പറഞ്ഞു, അതോടു കൂടി മോഹൻലാലിന്റെ സൗന്ദര്യ വീക്ഷണം മനസിലായല്ലോ എന്ന് ബ്രിട്ടാസ് പറഞ്ഞു
എന്നാൽ തക്ക മറുപടി മോഹൻലാൽ പറഞ്ഞു, ഞാൻ അങ്ങനെയല്ല പറഞ്ഞതിന്റെ അർഥം അവർ തടിവെച്ചെന്നും പറഞ്ഞു അവരുടെ സൗന്ദര്യത്തിന് വല്ല കുഴപ്പവുമില്ലല്ലോ, തടിക്കുമുണ്ട് ഒരു സൗന്ദര്യം, ഞാൻ തടിച്ച ആളാണല്ലോ അപ്പോൾ എന്നെ കുറിച്ചും അങ്ങനെയാണോ വിചാരിക്കുന്നത് മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ ഈ വീഡിയോ ഇപ്പോൾ പറയാൻ കാരണം പലരും മമ്മൂട്ടിയുടെ ഖേദം പറച്ചിൽ കേട്ടിട്ട് പറയുന്നു മോഹൻലാൽ ആയിരുന്നെങ്കിൽ ഇങ്ങനൊരു മാപ്പു പറച്ചിൽ ഉണ്ടാകില്ല എന്ന്, എന്നാൽ ഈ ഒരു വീഡിയോ കണ്ടാൽ അറിയാം മോഹൻലാലിന്റെ മനസും.