അനുപമ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ ഹിന്ദി നടി അനഘ അഭിനയ ജീവിതം അവസാനിപ്പിച്ചു. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിശ്വാസപരമായ കാരണങ്ങളാലാണ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അനഘ പറഞ്ഞു.
അനഘ ഭോസ്ലയുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്:
എനിക്ക് നിങ്ങള്‍ നല്കിയ പിന്തുണയ്ക്കും കരുതലിനും നന്ദി. എന്റെ തീരുമാനത്തെക്കുറിച്ച് അറിയാത്തവര്‍ക്കായി പറയുന്നു, ഞാന്‍ സിനിമയും സീരിയലുമെല്ലാം ഉപേക്ഷിക്കുകയാണ്. നിങ്ങള്‍ എല്ലാവരും എന്റെ തീരുമാനത്തെ ബഹുമാനിക്കുമെന്നും പിന്തുണയ്ക്കുമെന്നും കരുതുന്നു.
എന്റെ മതപരമായ വിശ്വാസങ്ങള്‍ക്കും ആത്മീയ ജീവിതത്തിനും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നിങ്ങള്‍ കര്‍മം ചെയ്യുക, എന്നാല്‍ അത് നിങ്ങളുടെ ആത്മീയ ജീവിതത്തെ ദുര്ബലമാക്കുന്നതാകരുത്. ഞാന്‍ വിശ്വസിക്കുന്നു, ഭഗവാന് കൃഷ്ണനില്‍ നിന്ന് അകന്നുപോകുന്ന സാഹചര്യങ്ങളില്‍ നിന്ന് നിങ്ങള്‍ മാറി നില്‍ക്കുമെന്ന്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…