ബിഗ്ബോസ് സീസൺ ഒന്നിൽ എല്ലാവരുടെയും മനസ്സ് കീഴടക്കിയ താരമായിരുന്നു നടി അഥിതി, ഇപ്പോൾ താരം ബിഗ്ബോസ് സീസൺ രണ്ടിനെ കുറിച്ച് പറയുകയാണ്. തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് താരം വ്യക്തമാക്കുന്നത്, ഇപ്പോഴത്തെ ബിഗ് ബോസ്സിലുള്ള ആർ ജെ രഖുവിനെ താൻ കണ്ടപ്പോൾ എവിടെയായി കണ്ടിട്ടുള്ള പോലെ തോന്നി. നന്നായിട്ട് ആലോചിച്ചപ്പോഴാണ് തനിക്ക് മനസ്സിലായത് എന്ന് താരം വ്യകതമാക്കുന്നു. തന്നെ ലഖു പറ്റിച്ച കാര്യമാണ് അഥിതി വ്യക്തമാക്കുന്നത്.
ഒരിക്കല്‍ ഫ്ലൈറ്റില്‍ വരുന്ന സമയത്ത് ഒരാള്‍ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരാണെന്ന തരത്തില്‍ ഞാനും സഹോദരിയും അസ്വസ്ഥമായാണ് തിരികെ നോക്കിയത്. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഒരു കോള്‍ വന്നു. സഹോദരിയായിരുന്നു ഫോണെടുത്തത്. റേഡിയോക്ക് വേണ്ടി ഒരു ഇന്റര്‍വ്യു ആവശ്യപ്പെട്ടായിരുന്നു കോള്‍. എന്നാല്‍ ഒരു ദിവസം മുഴുവന്‍ കാത്തിരുന്നിട്ടും ആരും വിളിച്ചില്ല. ആ ഒരു ഫോൺ കാൾ വന്നതിനു ശേഷം താൻ ഒരു ദിവസം മുഴുവൻ അവർക്ക് വേദനി കാത്തിരുന്ന്.
എന്നാൽ ആരും തന്നെ വന്നില്ല, പിന്നീടാണ്തന്നെ പറ്റിച്ചതാണെന്നു മനസ്സിലായത് എന്ന് അതിഥി വ്യക്തമാക്കുന്നു. ബിഗ് ബോസില്‍ കണ്ടപ്പോള്‍ താന്‍ ഷോക്കായി, ആദ്യം ഇയാളെന്താ ബിഗ് ബോസില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന ചോദ്യമായിരുന്നു മനസിലേക്ക് വന്നതെന്നും പിന്നീടാണ് ഇയാളെന്ന് മനസിലായതെന്നും അതിഥി പറഞ്ഞു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…