കഴിഞ്ഞ ദിവസമായിരുന്നു യുവ തമിഴ് നടി ദീപയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്.ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.ഈ അടുത്ത ദിവസങ്ങളിലായി നടിയുടെ ഫ്ലാറ്റിലെത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ദീപ ജീവനൊടുക്കാൻ കാരണം പ്രണയനൈരാശ്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചതിനാൽ നടി മാനസിക സമ്മർദ്ദത്തിലായിരുന്നവത്രെ. ഇക്കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഒരി ഓട്ടോറിക്ഷയിലാണ് ദീപ തന്റെ ഫ്്ലാറ്റിൽ എത്തിയത്.
പോളിൻ ജസീക്ക എന്നാണ് ദീപയുടെ യഥാർത്ഥ പേര്. ആന്ധ്ര സ്വദേശിനിയായ താരം ചെന്നൈലാണ് താമസിച്ചിരുന്നത്. നിരവധി തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വൈദ എന്ന തമിഴ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…