സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലെന. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ താരം കള്ളിപ്പാറയിലെത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പുതി വീഡിയോയാണ് വൈറലാകുന്നത്. വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് ലെന പറയുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ആണ്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് താരം.
റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് താരവും സംഘവും റോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറിയാണ് കട്ടപ്പനയില്‍ എത്തിയതെന്ന് താരം പറയുന്നു.
കൊച്ചിയില്‍ നിന്ന് ഇടുക്കി കട്ടപ്പനയിലെ ലൊക്കേഷനിലേക്കുള്ള യാത്രയിലായിരുന്നു താരം. താരത്തിനൊപ്പം അസിസ്റ്റന്റും ഹെയര്‍ ഡ്രസ്സറുമുണ്ടായിരുന്നു. വഴിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതോടെ താരത്തിന് ലൊക്കേഷനിലെത്താന്‍ മറ്റൊരു വഴി തേടേണ്ടി വന്നിരിക്കുകയാണ്.
അതു വഴി വന്ന ഒരു പെട്ടിയോട്ടോ ആണ് ലെനയ്ക്ക് രക്ഷയായത്. പെട്ടി ഓട്ടോയില്‍ കയറി പോകുന്ന താരത്തിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കട്ടപ്പന – തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല.- എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…