ചെറിയ വേഷങ്ങൾ ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോർജ്. വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ വളർച്ച. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും മിയ അഭിനയിച്ച് കഴിഞ്ഞു. ഇന്നായിരുന്ന താരത്തിന്റെ വിവാഹം. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയായ അശ്വിന് ഫിലിപ്പ് ആണ് മിയയെ ജീവിതസഖിയാക്കിയത്. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. അശ്വിന്റെ നാടായ അശ്വിന്റെ സ്വദേശമായ എറണാകുളത്ത് സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് 2.30 നാണ് വിവാഹം നടന്നത്. ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരിക്കുകയാണ് ഇരുവരുടെയും കുടുംബം.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരിക്കും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുക്കുന്ന വിവാഹം എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ വിധത്തിലുള്ള നിയന്ത്രണങ്ങളും വിവാഹത്തിന് മുന്‍കൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഫ് വൈറ്റ് നിറമുള്ള ഗൗനില്‍ അതീവ സുന്ദയിട്ടായിരുന്നു മിയ. അഷ്വിന്റെ വേഷം കോട്ടും സ്യൂട്ടുമായിരുന്നു . മാസ്ക് ധരിച്ചാണ് ഇരുവരും പള്ളിയിലേക്ക് എത്തിയത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…