എൺപതുകളിൽ തെന്നിന്ത്യയിലെ ബോളിവുഡിലും തിളങ്ങിയ താരമാണ് നിഷ നൂർ. രജനികാന്ത്, കമൽ ഹസ്സൻ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നിഷയ്ക്ക് ഒട്ടനവധി ആരാധകരെയും സമ്പാദിക്കുവാൻ സാധിച്ചിരുന്നു. എന്നാൽ എല്ലാം അവസാനിക്കാൻ ചെറിയ ഒരു നിമിഷം മതിയായിരുന്നു. സിനിമയിൽ പിടിച്ചുനിൽക്കാൻ നിഷയ്ക്ക് കഴിയാതെയായി. അവസരങ്ങൾ കുറഞ്ഞു വന്നു.
പതിയെ പതിയെ ഗ്ലാമറിന്റെ ലോകത്ത് നിന്നും നിഷ എന്ന അഭിനേത്രി അപ്രത്യക്ഷയായി. അക്കാലത്ത് നിഷ ഒരു നിർമ്മാതാവുമായ പ്രണയത്തിലായിരുന്നു. എന്നാൽ അയാൾ നിഷയുടെ പണവും സൗന്ദര്യവും മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. നിഷയുടെ കയ്യിലെ പണം തീർന്നതോടെ, അയാൾ നിഷയെ വ്യഭിചാരത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. തുടർന്ന് ജീവിതത്തിന്റെ താളം തെറ്റിയ നിഷയെ വർഷങ്ങൾക്ക് ശേഷം ചെന്നൈയിലെ തെരുവോരത്ത് വെച്ചാണ് കണ്ടെത്തിയത്.
അപ്പോഴേക്കും സൗന്ദര്യവും ആരോഗ്യവും ക്ഷയിച്ച് അസ്ഥികൂടം പോലെയായി തീർന്നിരുന്നു നിഷ. ഉറുമ്പരിച്ച് തുടങ്ങിയ നിഷയെ മുസ്ലീം മുന്നേട്ര കഴകം എന്ന തമിഴ്നാട്ടിലെ എന്‍ജിഒ ആശുപത്രിയിലെത്തിക്കുകയും നിഷയെ പിന്നീട് നോക്കുകയും ചെയ്തു. എയ്ഡ്സ് രോഗബാധയ്ക്ക് കീഴടങ്ങിയിരുന്നു അപ്പോഴേക്കും നിഷയുടെ ശരീരം. തുടർന്ന് 2007 ൽ നിഷ ആശുപത്രി കിടക്കയിൽ വെച്ച് തന്നെ മരണത്തിനു കീഴടങ്ങി.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…