നടി നിത്യ മേനോന് ഐറ്റംഡാൻസ് ചെയ്യിപ്പിക്കാൻ തീരുമാനം! സംവിധായകനെതിരെ രൂക്ഷ വിമർശനം 

Follow Us :

സിനിമ ഫീൽഡിൽ നടിമാർ തിളങ്ങിനിൽക്കുന്ന സമയത്തു കണ്ടു വരുന്ന ഒരു സംഭവമാണ് വന്‍ പ്രതിഫലം വാങ്ങി ഐറ്റം ഗാനങ്ങള്‍ ചെയ്യിക്കുന്നത്, ചില നടിമാർ അതിന് തയ്യാറാകുകയും ചെയ്‌യും , എന്നാൽ ഈ പട്ടികയില്‍ പെടാത്ത നടിമാരില്‍ ഒരാളാണ് നിത്യ മേനോന്‍. ഇപ്പോൾ താരവുമായി ബന്ധപ്പെട്ട ഒരു ചർച്ചയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നടിയെ  കൊണ്ട് ഒരു ഐറ്റം സോംഗ് ചെയ്യാനായി  തെലുങ്കിലെ ഒരു സംവിധായകന്‍ തീരുമാനിച്ചിരുന്നു.  ഈ വാർത്തയാണ് ഇപ്പോൾ ചർച്ച ആകുന്നത്.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് നിത്യ. അങ്ങനെയുള്ള നടിയെ കൊണ്ട് ഈ  ഇമേജിൽ  നിന്നും ഒരു മാറ്റം വരുത്തണമെന്നാണ് ഈ സംവിധായകന്‍ തീരുമാനിച്ചത്. ഇതിനെ പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയി രൂക്ഷ വിമർശനവുമായി എത്തുന്നത്. തെലുങ്ക് സിനിമയില്‍ നല്ല പേര് ഉണ്ടാക്കിയ മികച്ച സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം, എന്നാൽ സംവിധായകന്റെ പേര് മാത്രം വെളിപ്പെടുത്തിയിട്ടില്ല.

തെലുങ്ക് സിനിമയില്‍ നല്ല പേര് ഉണ്ടാക്കിയ മികച്ച സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. തന്റെ സിനിമയില്‍ ഒരു ഐറ്റം സോങ് ചെയ്യണമെന്ന് അദ്ദേഹം നിത്യ മേനോനോട് നേരിട്ട് ആവശ്യപ്പെട്ടു. പല രീതിയിലും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഐറ്റം സോങ്ങില്‍ അഭിനയിക്കാന്‍ നിത്യ മേനോന്‍ നിര്‍ബന്ധിതയായി. മാത്രവുമല്ല, ഈ സോംഗില്‍ നടിയെ കൊണ്ട് ബിക്കിനി ധരിപ്പിക്കാനും ശ്രമിച്ചെന്നുമാണ്പറയപ്പെടുന്നത്. എന്നാൽ ഇതിനെതിരെ മികച്ച രീതിയിൽ രൂക്ഷവിമർശനം എത്തുന്നുണ്ട് സോഷ്യൽ മീഡിയകളിൽ.