ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് റീനു മാത്യൂസ്. നടി മാത്രമല്ല, മോഡലും എയര്‍ഹോസ്റ്റസുമാണ് റീനു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. ആകാശത്തുവച്ചായിരുന്നു നടിയ്ക്ക് സഹപ്രവര്‍ത്തകര്‍ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്.
എമിറേറ്റ്സ് എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസാണ് റീനു. പ്രിയപ്പെട്ട ജോലിക്കിടെ ആകാശത്തു വച്ച് തനിക്ക് പിറന്നാള്‍ ആഘോഷം ഒരുക്കിയ സഹപ്രവര്ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് താരം.
ജോലിക്കിടെ നിറയെ കയ്യൊപ്പുള്ള ബര്‍ത്തഡേ കാര്‍ഡിനൊപ്പം കേക്കും ആശംസകളുമായാണ് സഹപ്രവര്‍ത്തകര്‍ റീനുവിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്. റീനു തന്നെയാണ് പിറന്നാള്‍ ആഘോഷ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
അഞ്ചു സുന്ദരികള്‍, കുള്ളന്റെ ഭാര്യ, പ്രെയ്സ് ദ് ലോര്‍ഡ്, സപ്തമ. ശ്രീ തസ്കരാഃ, ഇയ്യോബിന്റെ പുസ്തകം എന്നിവയിലെല്ലാം റീനു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട ജോലിയായ എയര്‍ഹോസ്റ്റസ് ആകാന്‍ വേണ്ടിയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…