ഭർത്താവ് ആത്മഹത്യ ചെയ്തതിനു രൂക്ഷമായി വിമർശിച്ചത് താരത്തെ, നടി റിയക്ക് മുൻപ് ‘വിച്ച്‌ ഹണ്ടി’ന് ഇരയാകേണ്ടി വന്ന താരസുന്ദരി രേഖ

നടൻ സുശാന്ത് രാജ്പുത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏറെ വിമർശങ്ങൾക്ക് ഇരയാകുന്ന നടിയാണ് റിയ, സുശാന്തിന്റെ ആത്മഹത്യക്ക് പിന്നാലെ റിയക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് സുശാന്തിന്റെ കുടുംബവും മറ്റുള്ളവരും ഉയർത്തുന്നത്, സുശാന്തിന്റെ മരണത്തിന്റെ കാരണക്കാരി റിയ ആണെന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാല്‍ ബോളിവുഡില്‍ ആദ്യമായല്ല ഒരു നടി വിച്ച്‌ ഹണ്ടിന് ഇരയാവുന്നത്. ബോളിവുഡിലെ താരസുന്ദരി രേഖയും ഇത്തരത്തില്‍ രൂക്ഷമായ മാധ്യമ വിചാരണയ്ക്ക് വിധേയയായിട്ടുണ്ട്‌ . 1990 ല്‍ താരത്തിന്റെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെയായിരുന്നു ഇത്.
ഗായിക ചിന്മയി ശ്രീപാദയാണ് രണ്ട് പതിറ്റാണ്ടു മുന്‍പ് രേഖയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. രേഖയുടെ ജീവചരിത്രമായ രേഖ; ദി അണ്‍ടോള്‍ഡ് സ്‌റ്റോറ്റിയിലെ ഒരു ഭാഗമാണ് പങ്കുവെച്ചത്. രേഖയുടെ ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്റെ മരണത്തിന് കാരണം താരമാണെന്ന് ആരോപിച്ച്‌ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. രേഖയ്‌ക്കെതിരെ മുകേഷിന്റെ അമ്മയും ചില താരങ്ങളും രംഗത്തെത്തിയിരുന്നു

രേഖയുടെ ഭർത്താവ്  മുകേഷ്  റൂമിലെ ഫാനിൽ തൂങ്ങി മരിക്കുക ആയിരുന്നു. 1990 ഒക്ടോബറിലാണ്  സംഭവം നടക്കുന്നത്. മുകേഷ് മരിക്കുന്ന സമയത്തും കടുത്ത വിഷാദ രോഗത്തിന് അടിമ ആയിരുന്നു, എന്നാൽ ഈ കാര്യം രേഖ മനസ്സിലാക്കിയത് ഇവരുടെ വിവാഹത്തിന് ശേഷമാണ്. പക്ഷെ മുകേഷ് മരിച്ചത് രേഖ കാരണം ആണെന്ന് മുകേഷിന്റെ ‘അമ്മ പറഞ്ഞിരുന്നു. നടിക്കെതിരെ രൂക്ഷ വിമർശങ്ങൾ ആണ് അന്ന് ഉയർന്നിരുന്നത്.

Rahul

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

31 mins ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

38 mins ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

48 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

58 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

1 hour ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago