ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ലോറി കയറി യുവനടിയ്ക്ക് ദാരുണാന്ത്യം.
ബംഗാളി യുവനടി സുചന്ദ്ര ദാസ് ഗുപ്തയാണ് മരിച്ചത്. 29 വയസായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
ബംഗാളി ടെലിവിഷന്‍ താരമാണ് സുചന്ദ്ര. ബൈക്ക് ടാക്സിയില്‍ പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് ടാക്സിയില്‍ നിന്ന് റോഡിലേക്ക് വീണ സുചന്ദ്രയുടെ ശരീരത്തിലൂടെ ലോറി കയറിയാണ് മരണം.
കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വെച്ച് ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഷൂട്ടിങ് കഴിഞ്ഞ് ബൈക്ക് ടാക്സിയില്‍ പനിഹട്ടി റെയില്‍വേ പാര്‍ക്കിലെ പിതാവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപടമുണ്ടായത്.
എതിര്‍ദിശയില്‍ നിന്നും വന്ന മറ്റൊരു ബൈക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഡ്രൈവര്‍ ബ്രേക്ക് പിടിച്ചപ്പോള്‍ നടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി സുചന്ദ്രയുടെ ശരീരത്തിലൂടെ കയറി.
നടി സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളില്‍ സഹനടിയായിട്ടാണ് സുചന്ദ്ര ശ്രദ്ധിക്കപ്പെട്ടത്. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബംഗാളി ടെലിവിഷന്‍ ഇന്‍ഡസ്ട്രി.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…