പ്രഭാസ് ചിത്രം ആദിപുരുഷ് ആദ്യം മുതൽ വിമർശനം ഏറ്റുവാങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ്, ഇപ്പോൾ സിനിമയുടെ പ്രൊമോഷൻ രീതിക്കെതിരെ മലയാളത്തിലെ നടനും സംവിധായകനുമായ രാജസേനൻ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്, എന്നാൽ സിനിമ വിജയിക്കാൻ വേണ്ടിയാണോ ഈ രീതികൾ എന്നറിയില്ല, ചിത്രം റിലീസ് ചെയ്യ്തു കഴിയുമ്പോൾ തീയറ്ററിൽ ഒരു കസേര ഒഴിച്ചിടണമെന്നും അത് ഹനുമാന് വേണ്ടിയാണ് എന്ന് പറയുന്നത്
അതിനോട് താൻ ഒട്ടു യോജിക്കുന്നില്ല് , ഇതെന്തു രീതിയാണ്, ഇതൊക്ക പ്രൊമോഷൻ ടെക്നിക്ക് ആണ്, മറ്റു സംസ്ഥനങ്ങളിലെ ആളുകൾ ഇങ്ങനെയുള്ള കാര്യങ്ങൾ വിശ്വസിക്കുമായിരിക്കും, ഒരു സിനിമ ഇറങ്ങുമ്പോൾ അതിൽ ഒരു മതത്തിനെ കൊണ്ട് വന്നു കണക്റ്റ് ചെയ്യണ്ട കാര്യമില്ല,
ഇപ്പോൾ ഇസ്ലാമിന്റെ കാര്യം പറഞ്ഞു ഇസ്ലാമിനും, ഹിന്ദുവിന്റെ കാര്യം പറഞ്ഞു ഹിന്ദുവിനും, ക്രിസ്ത്യാനികളുടെ കാര്യം പറഞ്ഞു ക്രിസ്ത്യാനിക്കും ചെയ്യാം ,എന്നാൽ ചിത്രം തീയിട്ടറിൽ റിലീസ് ചെയ്യുമ്പോൾ ആണ് പ്രശ്നം ഉണ്ടാകുന്നത്, ഈ പ്രശ്നം വരുമ്പോൾ ആണ് സിനിമ കാണാതിരിക്കുന്നത് രാജസേനൻ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…