ഇതെന്ത് രീതിയാണ്! ഹനുമാൻ ആ സീറ്റിൽ വന്നിരിക്കും കൊള്ളാം ഇതിനോട് എനിക്കൊരു യോജിപ്പുമില്ല, രാജസേനൻ 

പ്രഭാസ് ചിത്രം ആദിപുരുഷ് ആദ്യം മുതൽ വിമർശനം ഏറ്റുവാങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ്, ഇപ്പോൾ സിനിമയുടെ പ്രൊമോഷൻ രീതിക്കെതിരെ മലയാളത്തിലെ നടനും സംവിധായകനുമായ രാജസേനൻ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, താരത്തിന്റെ വാക്കുകൾ…

പ്രഭാസ് ചിത്രം ആദിപുരുഷ് ആദ്യം മുതൽ വിമർശനം ഏറ്റുവാങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ്, ഇപ്പോൾ സിനിമയുടെ പ്രൊമോഷൻ രീതിക്കെതിരെ മലയാളത്തിലെ നടനും സംവിധായകനുമായ രാജസേനൻ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്, എന്നാൽ സിനിമ വിജയിക്കാൻ വേണ്ടിയാണോ ഈ രീതികൾ എന്നറിയില്ല, ചിത്രം റിലീസ് ചെയ്യ്തു കഴിയുമ്പോൾ തീയറ്ററിൽ ഒരു കസേര ഒഴിച്ചിടണമെന്നും അത് ഹനുമാന് വേണ്ടിയാണ് എന്ന് പറയുന്നത്

അതിനോട് താൻ ഒട്ടു യോജിക്കുന്നില്ല് , ഇതെന്തു രീതിയാണ്, ഇതൊക്ക പ്രൊമോഷൻ ടെക്നിക്ക് ആണ്, മറ്റു സംസ്ഥനങ്ങളിലെ ആളുകൾ ഇങ്ങനെയുള്ള കാര്യങ്ങൾ വിശ്വസിക്കുമായിരിക്കും, ഒരു സിനിമ ഇറങ്ങുമ്പോൾ അതിൽ ഒരു മതത്തിനെ കൊണ്ട് വന്നു കണക്റ്റ് ചെയ്യണ്ട കാര്യമില്ല,

ഇപ്പോൾ ഇസ്ലാമിന്റെ കാര്യം പറഞ്ഞു ഇസ്‌ലാമിനും, ഹിന്ദുവിന്റെ കാര്യം പറഞ്ഞു ഹിന്ദുവിനും, ക്രിസ്ത്യാനികളുടെ കാര്യം പറഞ്ഞു ക്രിസ്ത്യാനിക്കും  ചെയ്യാം ,എന്നാൽ ചിത്രം തീയിട്ടറിൽ റിലീസ് ചെയ്യുമ്പോൾ ആണ് പ്രശ്‌നം ഉണ്ടാകുന്നത്, ഈ പ്രശ്നം വരുമ്പോൾ ആണ് സിനിമ കാണാതിരിക്കുന്നത് രാജസേനൻ പറയുന്നു.