മലയാളികൾക്ക് വളരെ പരിചിതമായ താരദമ്പതികൾ ആണ് ആദിത്യനും അമ്പിളിദേവിയും. തന്റെ എല്ലാവിധ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, ഇരുവർക്കും ഈ ഇടക്കാണ് ജനിച്ചത്. മകന്റെ നൂലുകെട്ട് മറ്റു വിശേഷങ്ങളും ആദിത്യൻ തന്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു, ഇപ്പോൾ ജീവിതത്തിലെ പ്രധാന തീരുമാനവുമായി ആദിത്യൻ എത്തിയിരിക്കുകയാണ്.
തന്റെ പേര് മാറ്റിയിരിക്കുകയാണ് ആദിത്യൻ, തന്റെ അച്ഛനും അമ്മയും ഇട്ട പേര് എല്ലാവരെയും പരിചയപ്പെടുത്തുകയാണ് താരം. ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
എന്റെ official name jayan.s എന്നാണ്,ആയതിനാൽ അതേപേരിൽ തന്നെ face book പ്രൊഫൈൽ,instagram എന്നീ social മീഡിയ പ്രൊഫൈലുകൾ update ചെയ്യുന്നു എന്നായിരുന്നു താരം കുറിച്ചത്.
എന്നാൽ ആദിത്യൻ എന്ന പേര് നല്ലതായിരുന്നു എന്നും അത് മാറ്റേണ്ടിയിരുന്നില്ല എന്നും ആരാധകർ താരത്തിനോട് പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…